നിറമരുതൂർ: ഗ്രാമപഞ്ചായത്ത് നീർത്തടാധിഷ്ഠിതഭൂമി ചരിത്ര വർക്ക് ഷാപ്പ് കേരള പ്രാദേശിക ചരിത്ര പഠനസമിതി സഹകരണത്തിൽ നിറമരുതൂർ എച്ച് എച്ച് സിൽ വച്ച് ചരിത്ര വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ചു . ശ്രീമതി സൈനബചേനാത്ത് [ പ്രസിഡണ്ട് താനൂർ ബ്ലോക്ക് പഞ്ചായത്ത് ]ഉദ്ഘാടനം നിർവ്വഹിച്ചു. ഇസ്മായിൽ പ്രസിഡണ്ട്നിറമരുതൂർ ഗ്രാമപായത്തിൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന പഠനക്ലാസ്സിൽ Dr: മഞ്ജുഷ ആർ വർമ്മ [ ഹെഡ് ചരിത്ര പഠന സ്കൂൾ തുഞ്ചത്തെഴുത്തച്ഛൻ മലയാളം സർവ്വകലാശാല ]ക്ലാസ്സെടുത്തു നിയാസി [PTA പ്രസിഡണ്ട് ] ഷൌക്കത്ത് നൗഷാദ് പർന്നേക്കാട് സഹീർ ഷാജു PB പ്രിൻസിപ്പാൾ HSS ] ദിനേശൻ H – M Hs സ്വർണജ ചരിത്ര അധ്യാപിക കെ.സി അബ്ദുള്ള നൗഫൽ തിരൂർ സജിത ടീച്ചർ എന്നിവർ ചർച്ചയിൽ പങ്കെടുത്തു.
FlashNews:
കാലിക്കറ്റിൽഓണററി ബിരുദദാന ചടങ്ങുകൾ നടക്കുന്ന ചൊവ്വ(6-ന്) നി യന്ത്രണം.
എ ജിനേഷിന് മികവിൻ്റെ ആദരവ് : ചട ങ്ങ് നാളെ.
ചാലിയം: അറബ് കപ്പലുകളിൽ നിന്ന് ആദ്യ റെയിൽപാത വരെ
“എന്നാൽ പോയി കേസ് കൊട്”- കിട്ടി പിഴ 15000
പ്രധാന അധ്യാപകന് സം സ്ഥാന പുരസ്കാരം.
ഞാനറിഞ്ഞ പ്രവാചകൻ’: പ്രകാശനം ചെയ്തു
കാലിക്കറ്റ് ക്യാമ്പസ് സ്ക്കൂളിന്പൂർവ്വ വിദ്യാ ർത്ഥി സംഘടനഓഡിറ്റോ റിയം നിർമ്മിച്ച് നൽകും
അറിഞ്ഞുകൊണ്ട് ചെയ്ത ‘അബദ്ധം’?
പ്രമേഹം ഭേദമാക്കാനാകുമോ?
ഓണാഘോഷങ്ങളിൽ വൈദ്യുതി സുരക്ഷ ഉറപ്പാക്കണം
ശാന്തമായ അന്തരീക്ഷം പൗരാവകാശം; ശബ്ദമലിനീകരണ നിയന്ത്രണത്തിൽ വീഴ്ച
“ഫെമിനിച്ചി” പുസ്തക പ്രകാശനം ചൊവ്വാഴ്ച
തിരൂർ സിറ്റി ഹോസ്പിറ്റലിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു
മാധ്യമപ്രവർത്തകനെ കൊല്ലുമെന്ന് ഭീഷണിക്കത്ത്
വന്ദേ മാതരം: ദേശസ്നേഹം നിർബന്ധമാക്കുമ്പോൾ ഭരണഘടന എവിടെ നിൽക്കും?
ചീഫ് സെക്രട്ടറിയുടേത് ഗവർണറുടെ അജണ്ടയാകരുത്
മലയാള സിനിമ കോടമ്പാക്കത്ത് നിന്ന് വണ്ടി കയറിയ ചരിത്രം
മലബാറിൻ്റെ രുചിയുടെ ചരിത്രം കുറിച്ച വർ
വി കെ ഹംസക്ക് തിരൂരിന്റെ യാത്രാമൊഴി

Leave a Reply