Home » പ്രാദേശികം

Category: പ്രാദേശികം

Post
കാലിക്കറ്റിൽഓണററി ബിരുദദാന ചടങ്ങുകൾ നടക്കുന്ന ചൊവ്വ(6-ന്) നി യന്ത്രണം.

കാലിക്കറ്റിൽഓണററി ബിരുദദാന ചടങ്ങുകൾ നടക്കുന്ന ചൊവ്വ(6-ന്) നി യന്ത്രണം.

വേലായുധൻ പിമൂന്നിയൂർ തേഞ്ഞിപ്പലം:കാലിക്കറ്റ് സർവകലാ ശാലയുടെ ഓണററി ബി രുദദാന ചടങ്ങുകൾ നട ത്തപ്പെടു ന്ന 2026 ഒക്ടോബർ 6 ചൊവ്വാഴ്ച സർവ്വകലാ ശാലയുടെ ഓഫീസുക ളിൽനിന്നും നേരിട്ടു ലഭി ക്കുന്ന സേവനങ്ങളിൽ തടസ്സം നേരിടുവാൻ സാ ധ്യതയുള്ളതിനാൽ അ ന്നേദിവസം വിവിധ ആവ ശ്യങ്ങൾക്കായി സർവക ലാശാല ഓഫിസുകളിൽ നേരിട്ട് സമീപിക്കുന്നത് കഴിവതും ഒഴിവാക്കണ മെന്ന് രജിസ്ട്രാർ അറി യിച്ചു.സുരക്ഷാകാരണങ്ങളാൽ ക്യാമ്പസിലെ ഓ ഫിസുകളിലും റോഡുക ളിലും സന്ദർശകർക്കും വാഹനങ്ങൾക്കും നിയ ന്ത്രണങ്ങൾ ഏർപ്പെടു ത്തിയിട്ടുണ്ട്.ചടങ്ങിൽ...

Post
എ ജിനേഷിന് മികവിൻ്റെ ആദരവ് : ചട ങ്ങ് നാളെ.

എ ജിനേഷിന് മികവിൻ്റെ ആദരവ് : ചട ങ്ങ് നാളെ.

വേലായുധൻ പിമൂന്നിയൂർ തേഞ്ഞിപ്പലം :മികച്ച അ ധ്യാപകനുള്ള സംസ്ഥാന അവാർഡ് നേടിയ ചേളാ രിഗവ.വൊക്കേഷണൽ ഫയർ സെക്കൻ്ററി സ്‌കൂ ൾപ്രിൻസിപ്പാൾ എ ജിനേ ഷിനെആദരിക്കൽചടങ്ങ് നാളെ നടക്കുമെന്ന് അ ധികൃതർ വാർത്താസ മ്മേളനത്തിൽപറഞ്ഞു. പി.ടി. എ.,എസ്.എം.സി., അധ്യാപ ക-അനധ്യാപക ജീവന ക്കാർ സംയുക്ത മായാണ് ആദരിക്കൽ ചടങ്ങ് സംഘടിപ്പിക്കു ന്നത്.വിദ്യാർത്ഥികളുടെ സർഗ്ഗശേഷിയെ തിരിച്ചറി ഞ്ഞ്, അവരുടെ സ്വപ്‌ന ങ്ങൾക്ക് ദി ശാബോധ മേകിയതും, വിദ്യാലയ ത്തിന്റെ അക്കാദമിക -ഭൗതിക മുന്നേറ്റ ങ്ങൾ ക്ക് ക്രിയാത്മകമായ നേ തൃത്വം...

Post
പ്രധാന അധ്യാപകന് സം സ്ഥാന പുരസ്കാരം.

പ്രധാന അധ്യാപകന് സം സ്ഥാന പുരസ്കാരം.

വേലായുധൻ പിമൂന്നിയൂർ തേഞ്ഞിപ്പലം:ചേളാരി വൊക്കേഷണൽ ഹയർ സെക്കൻഡറി പ്രധാന അധ്യാപകന് സംസ്ഥാന പുരസ്കാരം.ചേളാരി ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പാൾ ജിനേഷ് അണ്ടിശ്ശേരി ക്കാണ് സംസ്ഥാന സ്കൂ ൾ അധ്യാപക പുരസ്‌കാ രം. വിദ്യാഭ്യാസ രംഗത്തെ മികച്ചപ്രവർത്തനങ്ങൾക്കും നേതൃത്വമികവിനു മുള്ളഅംഗീകാരമായാണ് സംസ്ഥാന സർക്കാർ പു രസ്‌കാരത്തിന് അർഹ നാക്കിയത്.ചേലേമ്പ്ര കൊളക്കുത്ത് സ്വദേശി യായ ജിനേഷ് അണ്ടി ശ്ശേരി നിലവിൽ ചേളാരി ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾപ്രിൻസിപ്പാളാണ്. അധ്യാപകനെന്ന നില യിലും വിദ്യാഭ്യാസ സ്ഥാപ നത്തിന്റെ...

Post
ഞാനറിഞ്ഞ പ്രവാചകൻ’: പ്രകാശനം ചെയ്തു

ഞാനറിഞ്ഞ പ്രവാചകൻ’: പ്രകാശനം ചെയ്തു

വേലായുധൻ പിമൂന്നിയൂർ തേഞ്ഞിപ്പലം:പരിസ്ഥിതി പ്രവർത്തകനും,എഴുത്തുകാരനുമായ ചേലേമ്പ്ര ഡോ.അബു കുമ്മാളി എ ഴുതിയ നാലാമത് പുസ്ത കം ഞാനറി ഞ്ഞ പ്രവാച കൻപ്രകാശനംചെയ്തു.ചേലേമ്പ്ര പനയപ്പുറം നാ ഷണൽ സൗഹൃദ വേദി സംഘടിപ്പിച്ച നേർവഴിയു ടെ നാൾവഴികൾ എന്ന സമ്മേളനത്തിലായിരുന്നു പ്രകാശനം.പൊതുവായ വായനക്കു ഉപകരിക്കു ന്ന വിധത്തിൽ തയ്യാറാ ക്കിയ പുസ്തകമാണിത്. ഗ്രന്ഥകാരൻ തന്റെ വി ദേശ യാത്രകളിലും മറ്റും ശേഖരിച്ച, മലയാളത്തി ൽ ഇക്കാലം വരെയും അത്രമേൽ വായിക്കപ്പെ ടാത്ത വിവരങ്ങളാണ് ഇതിൽ വിവർത്തനം ചെയ്തു ചേർത്തിട്ടുള്ള ത്....

Post
“ഫെമിനിച്ചി” പുസ്തക പ്രകാശനം ചൊവ്വാഴ്ച

“ഫെമിനിച്ചി” പുസ്തക പ്രകാശനം ചൊവ്വാഴ്ച

തിരൂർ: ഫിറോസ് ഖാൻ പരപ്പനങ്ങാടി രചിച്ച ഫെമിനിച്ചി നോവൽ ആഗസ്റ്റ് 18 ചൊവ്വാഴ്ച തിരൂരിൽ പ്രകാശനം ചെയ്യും.തിരൂർ പ്രസ് ക്ലബ്ബിൽ വൈകീട്ട് 4 മണിക്ക് സൗഹൃദവേദി, തിരൂരാണ് പ്രകാശന ചടങ്ങ് സംഘടിപ്പിക്കുന്നത്.തിരൂർ നഗരസഭയുടെ മുൻ ചെയർപേഴ്സൺ എ പി നസീമ, എഴുത്തുകാരി സംഗീത ഗൗസ്, മലയാള കവയത്രി ഷാബി നൗഷാദ്,മലയാളം സർവകലാശാല പ്രൊഫസർ ഡോ : മഞ്ജുഷ ആർ വർമ്മ, കേരളാമാപ്പിള കലാ അക്കാദമി സംസ്ഥാന പ്രസിഡണ്ട് എ കെ മുസ്തഫ, നന്നമ്പ്ര പഞ്ചായത്ത് പ്രസിഡണ്ട് പച്ചായി...

Post
തിരൂർ സിറ്റി ഹോസ്പിറ്റലിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു

തിരൂർ സിറ്റി ഹോസ്പിറ്റലിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു

. തിരൂർ: തിരൂർ സിറ്റി ഹോസ്പിറ്റലിൽ സമുചിതമായ പരിപാടികളോടെ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു. ആശുപത്രിയുടെ പൂമുഖത്ത് പ്രത്യേകം തയ്യാറാക്കിയ കൊടിമരത്തിൽ മാനേജിംഗ് ഡയറക്ടർ കൂടാത്ത് മുഹമ്മദ് കുട്ടി ഹാജി പതാക ഉയർത്തി. ഡോ:ലിബി മനോജ് സ്വാതന്ത്ര്യദിന സന്ദേശം നൽകി. മാനേജിങ് പാർട്ണർ ഉമ്മർ ചാട്ടുമുക്കിൽ, ഡോക്ടർമാരായ യൂസുഫ് നാസർ , എൻ.ടി അജികുമാർ, അനു, ബി ജയകൃഷ്ണൻ കെ. ടി. ഒ .ബദർ, അബ്ദുറഹിമാൻ, അസിസ്റ്റൻറ് മാനേജർ പി ജയലക്ഷ്മി,അക്കൗണ്ടൻ്റ് ടി .മുഹമ്മദ് ബഷീർ ഫാർമസി ചീഫ്...

Post
മാധ്യമപ്രവർത്തകനെ കൊല്ലുമെന്ന് ഭീഷണിക്കത്ത്

മാധ്യമപ്രവർത്തകനെ കൊല്ലുമെന്ന് ഭീഷണിക്കത്ത്

പരപ്പനങ്ങാടി: മാധ്യമപ്രവർത്തനകനും, എസ്.ഡി.പി.ഐ. നേതാവുമായ ഹമീദ് പരപ്പനങ്ങാടിക്കെതിരെ വധഭീഷണി. പോലീസിൽ പരാതി. ഇന്നലെ (തിങ്കൾ) പോസ്റ്റൽ വഴിയാണ് ഭീഷണി.സന്തോഷ്‌കുമാർ,വെസ്റ്റ് കണ്ണമംഗലം ചെറേക്കാട് എന്ന വിലാസത്തിലാണ് ഭീഷണി. എസ്. ഡി.പി ഐ നേതാവായനിങ്ങളെ പെട്ടെന്ന് കൊല്ലുമെന്നും മുസ്ലീംങ്ങളെ ഗുജറാത്ത് പോലെ കൂട്ടകൊല ചെയ്യുമെന്നൊക്കയാണ് ഭീഷണി.അതിന് നാല് പേരടങ്ങുന്ന ആർ.എസ് എസ്. സംഘം തയ്യാറായിട്ടുണ്ടെന്നുമാണ് കത്തിലുള്ളത്. 2007 ൽ മാധ്യമപ്രവർത്തകൻ കൂടിയായ ഹമീദിനെ പരപ്പനങ്ങാടിയിൽ വെച്ച് ആർ എസ് എസ് പ്രവർത്തകർ വെട്ടികൊലപെടുത്താൻ ശ്രമിച്ചിരുന്നു. അന്ന് തലനാരിഴക്കാണ് രക്ഷപെട്ടത്. ഇന്ന്...

Post
ചീഫ് സെക്രട്ടറിയുടേത് ഗവർണറുടെ അജണ്ടയാകരുത്

ചീഫ് സെക്രട്ടറിയുടേത് ഗവർണറുടെ അജണ്ടയാകരുത്

ചീഫ് സെക്രട്ടറിക്കെതിരെ നടപടി വേണം കോഴിക്കോട്: സർക്കാരിന്റെ യാതൊരുവിധ അറിവോ അനുമതിയോ കൂടാതെ, സംഘ്പരിവാർ അജണ്ടകൾ നടപ്പാക്കാൻ മാത്രം നിയോഗിതനായ ഗവർണറുടെ താല്പര്യങ്ങൾക്കനുസരിച്ച് ഉത്തരവുകൾ നടപ്പിലാക്കാൻ സ്ഥാപനങ്ങൾക്ക് സർക്കുലർ അയച്ച ചീഫ് സെക്രട്ടറിയുടെ നടപടി തികച്ചും സംശയസ്പദമാണെന്ന് വഹ്ദത്തെ ഇസ്‌ലാമി കേരള സെക്രട്ടേറിയേറ്റ് പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.ഭരണഘടനാപരമായ ചുമതലകൾ മറന്ന് രാഷ്ട്രീയ ലക്ഷ്യങ്ങളോടെ പ്രവർത്തിക്കുന്ന ഗവർണറുടെ അനാവശ്യ ഇടപെടലുകൾക്ക് ഉദ്യോഗസ്ഥവൃന്ദം കുടപിടിക്കുന്നത് ജനാധിപത്യ സംവിധാനത്തോടുള്ള വെല്ലുവിളിയാണ്. സർക്കാരിനെ മറികടന്ന് ഇത്തരം ഉത്തരവുകൾ നൽകാൻ ചീഫ് സെക്രട്ടറി മുതിർന്നത്...

Post
വി കെ ഹംസക്ക് തിരൂരിന്റെ യാത്രാമൊഴി

വി കെ ഹംസക്ക് തിരൂരിന്റെ യാത്രാമൊഴി

തിരൂർ: മുതിർന്ന സിനിമ പത്രപ്രവർത്തകനും നിരൂപകനും എഴുത്തുകാരനും ആയിരുന്ന വികെ ഹംസയെ തിരൂർ നഗരം അനുസ്മരിച്ചു. സൗഹൃദവേദി തിരൂർ ഡോക്ടേഴ്സ് ഹാളിൽ സംഘടിപ്പിച്ച അനുസ്മരണ പരിപാടിയിലാണ് അദ്ദേഹം ചെയ്ത മഹത്തായ സംഭാവനകൾ സംസാരിച്ചവർ ഓർത്തെടുത്തത്.കോടംബക്കം കാലത്ത് മലയാള സിനിമാ നിരൂപണ രംഗത്തു് അദ്ദേഹം മുന്നിട്ടു നിന്നിരുന്നു. സിനിമയെക്കുറിച്ച് നടി നടന്മാരെ കുറിച്ച് അദ്ദേഹം എഴുതിയ അവലോകനങ്ങൾക്ക് വലിയ വിലയാണ് സിനിമാലോകം കൽപ്പിച്ചിരുന്നത്.പ്രേംനസീർ, സത്യൻ, മധു, നെടുമുടിവേണു , മമ്മൂട്ടി , ശ്രീനിവാസൻ , ദിലീപ് തുടങ്ങിഒട്ടേറെ മഹാനടന്മാർക്കൊപ്പം...

Post
ശ്രീധരൻ്റെ ഭൗതിക ശരീരം ഇനി മനുഷ്യരാശിയുടെയാകെ നന്മയ്ക്ക്

ശ്രീധരൻ്റെ ഭൗതിക ശരീരം ഇനി മനുഷ്യരാശിയുടെയാകെ നന്മയ്ക്ക്

മഞ്ചേരി : കണ്ണമംഗലം (കുന്നുംപുറം, വേങ്ങര ) കളത്തിൽ പടിഞ്ഞാറേയിൽ ശ്രീധരൻ്റെ ഭൗതിക ശരീരം ഇനി മനുഷ്യരാശിയുടെയാകെ നന്മയ്ക്ക്. ഇന്നലെ അന്തരിച്ച അദ്ദേഹത്തിൻ്റെ ഭൗതിക ശരീരം മെഡിക്കൽ വിദ്യാർത്ഥികളുടെ പഠനത്തിനായി മഞ്ചേരി മെഡിക്കൽ കോളെജിന് ദാനം ചെയ്തു. ബുധനാഴ്ച രാവിലെ പത്തിന് മെഡിക്കൽ കോളെജിൽ നടന്ന ചടങ്ങിൽ എച്ച്ഒഡി ഡോ: വി.കെ. ശ്രീദേവിയുടെ സാന്നിദ്ധ്യത്തിൽ മക്കളായ പ്രമോദും പ്രസാദുമാണ് ഭൗതിക ശരീരം സമർപ്പിച്ചത്. ഭൗതിക ശരീര ദാന സർട്ടിഫിക്കറ്റ് എച്ച്ഒഡി ഡോ: വി.കെ. ശ്രീദേവി ബന്ധുക്കൾക്ക് കൈമാറുന്നു...