Home » Archives for Staff correspondent

Author: Staff correspondent (Shaiju TP)

Article
സിപിഎം സെനറ്റ് അംഗങ്ങൾ നൽകിയ കേസ് ഹൈ ക്കോടതി തള്ളി

സിപിഎം സെനറ്റ് അംഗങ്ങൾ നൽകിയ കേസ് ഹൈ ക്കോടതി തള്ളി

വേലായുധൻ പിമൂന്നിയൂർ തേഞ്ഞിപ്പലം:കാലിക്കറ്റിൽഡി.ലിറ്റ് നൽകാനുള്ള കാലിക്കറ്റ് സർവകലാ ശാലാ തീരുമാനത്തിനെ തിരെയുള്ള ഹർജി ഹൈ ക്കോടതി തള്ളി.പി.കെ. അഹ മ്മദ്, സത്യൻ അ ന്തിക്കാട്, ഡോ.എലുവ ത്തിങ്കൽ ദേവസ്സി ജെ മ്മിസ് എന്നിവർക്ക് ഡി. ലിറ്റ്, ഡി.എ സ്‌സി ബഹു മതി ബിരുദങ്ങൾ നൽ കാനുള്ള കാലിക്ക റ്റ്സർവകലാശാലയുടെതീരുമാനത്തിനെതിരെ സിപിഎം സെനറ്റ് അംഗങ്ങൾ സമർപ്പിച്ച ഹർജിയാണ് കേരള ഹൈക്കോടതി തള്ളി യത്.സർവകലാശാല സെനറ്റ് അംഗവും സൈ ക്കോളജി വിഭാഗം പ്രൊ ഫസറുമായ പി എ ബേ ബി...

Post
അറിവ് മനുഷ്യനെ നൻ മയിലേക്ക് നയിക്കും:മന്ത്രി അനിൽ കുമാർ

അറിവ് മനുഷ്യനെ നൻ മയിലേക്ക് നയിക്കും:മന്ത്രി അനിൽ കുമാർ

വേലായുധൻ പിമൂന്നിയൂർ തേഞ്ഞിപ്പലം:അറിവ് മ നുഷ്യൻ്റെനൻമയിലേക്കും പ്രതിബദ്ധതയിലേക്കും നയിക്കുമെന്ന് റവന്യു വ കുപ്പ് മന്ത്രി എ പി അനി ൽകുമാർ.മികച്ച അധ്യാ പകനുള്ള സംസ്ഥാന അ വാർഡ് നേടിയചേളാരി വൊക്കേഷണൽ ഹയർ സെക്കൻ്ററി സ്കൂളിലെ പ്രിൻസിപ്പാൾ എ ജിനേ ഷിന് സ്ക്കൂൾ നൽകിയ മികവിൻ്റെ ആദരം പരി പാടി ഉദ്ഘാടനം ചെയ്യുക യായിരുന്നു അദ്ദേഹം.ഒ രു സമൂഹ ജീവിയായ് ഒരുവിദ്യാർത്ഥിമാറണമെങ്കിൽ ഒരു അധ്യാപകൻ്റെ പരിചരണംഅവശ്യമാണ്. അറിവ്ഗുണകരമാവണമെങ്കിൽ നല്ല മനസ്സ്ഉണ്ടാ വണം.അത് ഉണ്ടാക്കിയെ ടുക്കാൻ ഒരു നല്ല അധ്യാ...

Post
കാലിക്കറ്റിൽഓണററി ബിരുദദാന ചടങ്ങുകൾ നടക്കുന്ന ചൊവ്വ(6-ന്) നി യന്ത്രണം.

കാലിക്കറ്റിൽഓണററി ബിരുദദാന ചടങ്ങുകൾ നടക്കുന്ന ചൊവ്വ(6-ന്) നി യന്ത്രണം.

വേലായുധൻ പിമൂന്നിയൂർ തേഞ്ഞിപ്പലം:കാലിക്കറ്റ് സർവകലാ ശാലയുടെ ഓണററി ബി രുദദാന ചടങ്ങുകൾ നട ത്തപ്പെടു ന്ന 2026 ഒക്ടോബർ 6 ചൊവ്വാഴ്ച സർവ്വകലാ ശാലയുടെ ഓഫീസുക ളിൽനിന്നും നേരിട്ടു ലഭി ക്കുന്ന സേവനങ്ങളിൽ തടസ്സം നേരിടുവാൻ സാ ധ്യതയുള്ളതിനാൽ അ ന്നേദിവസം വിവിധ ആവ ശ്യങ്ങൾക്കായി സർവക ലാശാല ഓഫിസുകളിൽ നേരിട്ട് സമീപിക്കുന്നത് കഴിവതും ഒഴിവാക്കണ മെന്ന് രജിസ്ട്രാർ അറി യിച്ചു.സുരക്ഷാകാരണങ്ങളാൽ ക്യാമ്പസിലെ ഓ ഫിസുകളിലും റോഡുക ളിലും സന്ദർശകർക്കും വാഹനങ്ങൾക്കും നിയ ന്ത്രണങ്ങൾ ഏർപ്പെടു ത്തിയിട്ടുണ്ട്.ചടങ്ങിൽ...

Post
എ ജിനേഷിന് മികവിൻ്റെ ആദരവ് : ചട ങ്ങ് നാളെ.

എ ജിനേഷിന് മികവിൻ്റെ ആദരവ് : ചട ങ്ങ് നാളെ.

വേലായുധൻ പിമൂന്നിയൂർ തേഞ്ഞിപ്പലം :മികച്ച അ ധ്യാപകനുള്ള സംസ്ഥാന അവാർഡ് നേടിയ ചേളാ രിഗവ.വൊക്കേഷണൽ ഫയർ സെക്കൻ്ററി സ്‌കൂ ൾപ്രിൻസിപ്പാൾ എ ജിനേ ഷിനെആദരിക്കൽചടങ്ങ് നാളെ നടക്കുമെന്ന് അ ധികൃതർ വാർത്താസ മ്മേളനത്തിൽപറഞ്ഞു. പി.ടി. എ.,എസ്.എം.സി., അധ്യാപ ക-അനധ്യാപക ജീവന ക്കാർ സംയുക്ത മായാണ് ആദരിക്കൽ ചടങ്ങ് സംഘടിപ്പിക്കു ന്നത്.വിദ്യാർത്ഥികളുടെ സർഗ്ഗശേഷിയെ തിരിച്ചറി ഞ്ഞ്, അവരുടെ സ്വപ്‌ന ങ്ങൾക്ക് ദി ശാബോധ മേകിയതും, വിദ്യാലയ ത്തിന്റെ അക്കാദമിക -ഭൗതിക മുന്നേറ്റ ങ്ങൾ ക്ക് ക്രിയാത്മകമായ നേ തൃത്വം...

Article
മൊബൈൽ ഫോൺ തകരാർ: ഉപഭോക്താവിന് 92,900 രൂപയും 9% പലിശയും നൽകണം

മൊബൈൽ ഫോൺ തകരാർ: ഉപഭോക്താവിന് 92,900 രൂപയും 9% പലിശയും നൽകണം

തൃശൂർ: തകരാറിലായ മൊബൈൽ ഫോൺ റിപ്പയർ ചെയ്ത് തിരികെ നൽകിയെന്ന കമ്പനികളുടെ വാദം തെളിയിക്കാനാകാതെ വന്നതിനെ തുടർന്ന് ഉപഭോക്താവിന് ഫോണിന്റെ വിലയായ 67,900 രൂപയും 9 ശതമാനം പലിശയും 20,000 രൂപ നഷ്ടപരിഹാരവും 5,000 രൂപ കോടതി ചെലവും നൽകാൻ തൃശൂർ ഉപഭോക്തൃ കമ്മീഷൻ ഉത്തരവിട്ടു.മൂർക്കനിക്കര വടക്കൂട്ട് വീട്ടിൽ സുരേഷ് വി.ആർ. സമർപ്പിച്ച പരാതിയിലാണ് ഉത്തരവ്. സാംസങ് ടി.വി.എസ്. ഇലക്ട്രോണിക്സ് ലിമിറ്റഡ് മാനേജിങ് ഡയറക്ടർക്കും ന്യൂഡൽഹിയിലെ സാംസങ് ഇന്ത്യ ഇലക്ട്രോണിക്സ് പ്രൈവറ്റ് ലിമിറ്റഡിനുമെതിരെയാണ് പരാതി.67,900 രൂപയ്ക്ക് വാങ്ങിയ...

Post
ചാലിയം: അറബ് കപ്പലുകളിൽ നിന്ന് ആദ്യ റെയിൽപാത വരെ

ചാലിയം: അറബ് കപ്പലുകളിൽ നിന്ന് ആദ്യ റെയിൽപാത വരെ

യാസിൻ ഒമർ കടലും പുഴയും ചേർന്നൊരുക്കിയ വ്യാപാരനഗരം; മാലിക് ദീനാറിന്റെ പാരമ്പര്യം, പോർച്ചുഗീസ് കോട്ട, സാമൂതിരിയുടെ പടയോട്ടം, കുഞ്ഞാലി മരയ്ക്കാരുടെ കടൽപ്പോരാട്ടം, ടിപ്പുവിന്റെ കാലം, 1861ലെ റെയിൽപാത — ചാലിയത്തിന്റെ ചരിത്രം മലബാറിന്റെ പല നൂറ്റാണ്ടുകളെ ഒരുമിച്ച് വായിക്കാനുള്ള ഒരു ജാലകമാണ്. കോഴിക്കോടിന്റെ തെക്കേ അതിരിൽ ചാലിയാർ അറബിക്കടലിലേക്ക് പതിക്കുന്ന അഴിമുഖത്തോട് ചേർന്നുനിൽക്കുന്ന ചാലിയം ഇന്ന് ഒരു ശാന്തമായ തീരപ്രദേശമാണ്. എന്നാൽ ഈ ശാന്തതയ്ക്കു പിന്നിൽ നൂറ്റാണ്ടുകളിലൂടെ കടന്നുപോയ വലിയൊരു ചരിത്രമുണ്ട്. ഇന്ന് ഭരണപരമായി കോഴിക്കോട് ജില്ലയിലാണ്...

Post
“എന്നാൽ പോയി കേസ് കൊട്”- കിട്ടി പിഴ 15000

“എന്നാൽ പോയി കേസ് കൊട്”- കിട്ടി പിഴ 15000

കാലാവധി കഴിഞ്ഞ സൗന്ദര്യ വർദ്ധക വസ്തു,ചോദ്യം ചെയ്ത വീട്ടമ്മയോട്“എന്നാൽ പോയി കേസ് കൊട്” എന്ന്,വില 175 രൂപയും 15000 രൂപയും നൽകുവാൻ വിധി.മേലാൽ വ്യക്തവും മാഞ്ഞു പോകാത്തതുമായ ബില്ലുകൾ നല്കണം. കാലാവധി കഴിഞ്ഞ സൗന്ദര്യ വർദ്ധക വസ്തു വില്പന നടത്തിയെന്നാരോപിച്ച് ഫയൽ ചെയ്ത ഹർജിയിൽ നഷ്ടം നൽകുവാൻ വിധി.തിരൂർ പോട്ടോരിലുള്ള കേശവം റെസിഡൻസിയിൽ താമസിച്ചു വരുന്ന വീട്ടമ്മയായ സിന്ധു അശോക് കുമാർ ഫയൽ ചെയ്ത ഹർജിയിലാണ് തൃശൂർ തിരൂരുള്ള റോസ് മരിയ ഫാൻസി ഉടമക്കെതിരെ ഇപ്രകാരം വിധിയായതു്.ഹർജിക്കാരി...

Post
പ്രധാന അധ്യാപകന് സം സ്ഥാന പുരസ്കാരം.

പ്രധാന അധ്യാപകന് സം സ്ഥാന പുരസ്കാരം.

വേലായുധൻ പിമൂന്നിയൂർ തേഞ്ഞിപ്പലം:ചേളാരി വൊക്കേഷണൽ ഹയർ സെക്കൻഡറി പ്രധാന അധ്യാപകന് സംസ്ഥാന പുരസ്കാരം.ചേളാരി ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പാൾ ജിനേഷ് അണ്ടിശ്ശേരി ക്കാണ് സംസ്ഥാന സ്കൂ ൾ അധ്യാപക പുരസ്‌കാ രം. വിദ്യാഭ്യാസ രംഗത്തെ മികച്ചപ്രവർത്തനങ്ങൾക്കും നേതൃത്വമികവിനു മുള്ളഅംഗീകാരമായാണ് സംസ്ഥാന സർക്കാർ പു രസ്‌കാരത്തിന് അർഹ നാക്കിയത്.ചേലേമ്പ്ര കൊളക്കുത്ത് സ്വദേശി യായ ജിനേഷ് അണ്ടി ശ്ശേരി നിലവിൽ ചേളാരി ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾപ്രിൻസിപ്പാളാണ്. അധ്യാപകനെന്ന നില യിലും വിദ്യാഭ്യാസ സ്ഥാപ നത്തിന്റെ...

Post
ഞാനറിഞ്ഞ പ്രവാചകൻ’: പ്രകാശനം ചെയ്തു

ഞാനറിഞ്ഞ പ്രവാചകൻ’: പ്രകാശനം ചെയ്തു

വേലായുധൻ പിമൂന്നിയൂർ തേഞ്ഞിപ്പലം:പരിസ്ഥിതി പ്രവർത്തകനും,എഴുത്തുകാരനുമായ ചേലേമ്പ്ര ഡോ.അബു കുമ്മാളി എ ഴുതിയ നാലാമത് പുസ്ത കം ഞാനറി ഞ്ഞ പ്രവാച കൻപ്രകാശനംചെയ്തു.ചേലേമ്പ്ര പനയപ്പുറം നാ ഷണൽ സൗഹൃദ വേദി സംഘടിപ്പിച്ച നേർവഴിയു ടെ നാൾവഴികൾ എന്ന സമ്മേളനത്തിലായിരുന്നു പ്രകാശനം.പൊതുവായ വായനക്കു ഉപകരിക്കു ന്ന വിധത്തിൽ തയ്യാറാ ക്കിയ പുസ്തകമാണിത്. ഗ്രന്ഥകാരൻ തന്റെ വി ദേശ യാത്രകളിലും മറ്റും ശേഖരിച്ച, മലയാളത്തി ൽ ഇക്കാലം വരെയും അത്രമേൽ വായിക്കപ്പെ ടാത്ത വിവരങ്ങളാണ് ഇതിൽ വിവർത്തനം ചെയ്തു ചേർത്തിട്ടുള്ള ത്....

Post
കാലിക്കറ്റ് ക്യാമ്പസ് സ്ക്കൂളിന്പൂർവ്വ വിദ്യാ ർത്ഥി സംഘടനഓഡിറ്റോ റിയം നിർമ്മിച്ച് നൽകും

കാലിക്കറ്റ് ക്യാമ്പസ് സ്ക്കൂളിന്പൂർവ്വ വിദ്യാ ർത്ഥി സംഘടനഓഡിറ്റോ റിയം നിർമ്മിച്ച് നൽകും

കാലിക്കറ്റ് ക്യാമ്പസ് സ്ക്കൂളിന്പൂർവ്വ വിദ്യാ ർത്ഥി സംഘടനഓഡിറ്റോ റിയം നിർമ്മിച്ച് നൽകും: നാളെ നടക്കുന്ന സംഗമ ത്തിൽ പ്രഖ്യാപനം. വേലായുധൻ പിമൂന്നിയൂർ തേഞ്ഞിപ്പലം:കാലിക്കറ്റ് സർവ്വകലാശാല ക്യാമ്പ സ്ഹയർ സെക്കൻ്റെറി സ്കൂൾ പൂർവ്വ വിദ്യാർ ത്ഥി സംഘടന ആഡി റ്റോറിയം നിർമ്മിക്കും:നാ ളെ നടക്കുന്നസംഗമത്തി ൽ പ്രഖ്യാപനം നടത്തുമെ ന്ന് ഭാരവാഹികൾ വാർ ത്താ കുറിപ്പിൽ വ്യക്തമാ ക്കി.കാലിക്കറ്റ് യൂണിവേ ഴ്‌സിറ്റി കാമ്പസ് അലൂമി നി അസോസിയേഷൻ എന്ന പേരിലുള്ള പൂർവ്വ വിദ്യാർത്ഥി സംഘടനയു ടെ വിപുലമായ പൂർവ്വ...