പരപ്പനങ്ങാടി : ഭക്ഷ്യ സുരക്ഷ വകുപ് തിരൂരങ്ങാടി സർക്കിളിന് കീഴിൽ പരപ്പനങ്ങാടിയിൽ ഹോട്ടൽ ബേക്കറി ഭക്ഷ്യ വിപണന സ്റ്റാൾ ഉടമകൾക്ക് നിയമ ബോധവത്ക്കരണം നടത്തി.
ഫുഡ് സേഫ്റ്റി ഓഫീസർ ധന്യ മുഖ്യ പ്രഭാഷണം നടത്തി.
വില്ലേജ് ലെവൽ ഫുഡ് സേഫ്റ്റി അവയർനെസ് ക്ലാസുകൾ തുടരുമെന്ന് അവർ വ്യക്തമാക്കി.
മർച്ചൻ്റ്സ് അസോസിയേഷൻ സെക്രട്ടറി മുജീബ് ദിൽദാർ , വ്യാപാരി വ്യവസായി ഏകോപന സമിതി എക്സികുട്ടീവ് മെമ്പർ ജലീൽ റെഡ് റോസ്, തുടങ്ങിയവർ സംബന്ധിച്ചു.
പടം: ഭക്ഷ്യ വകുപ് പരപ്പനങ്ങാടിയിൽ സംഘടിപ്പിച്ച ഫുഡ് സേഫ്റ്റി അവയർനെസ് ക്ലാസിൽ ഫുഡ് സേഫ്റ്റി ഓഫീസർ ധന്യ മുഖ്യ പ്രഭാഷണം നടത്തുന്നു.
FlashNews:
കാലിക്കറ്റിൽഓണററി ബിരുദദാന ചടങ്ങുകൾ നടക്കുന്ന ചൊവ്വ(6-ന്) നി യന്ത്രണം.
എ ജിനേഷിന് മികവിൻ്റെ ആദരവ് : ചട ങ്ങ് നാളെ.
ചാലിയം: അറബ് കപ്പലുകളിൽ നിന്ന് ആദ്യ റെയിൽപാത വരെ
“എന്നാൽ പോയി കേസ് കൊട്”- കിട്ടി പിഴ 15000
പ്രധാന അധ്യാപകന് സം സ്ഥാന പുരസ്കാരം.
ഞാനറിഞ്ഞ പ്രവാചകൻ’: പ്രകാശനം ചെയ്തു
കാലിക്കറ്റ് ക്യാമ്പസ് സ്ക്കൂളിന്പൂർവ്വ വിദ്യാ ർത്ഥി സംഘടനഓഡിറ്റോ റിയം നിർമ്മിച്ച് നൽകും
അറിഞ്ഞുകൊണ്ട് ചെയ്ത ‘അബദ്ധം’?
പ്രമേഹം ഭേദമാക്കാനാകുമോ?
ഓണാഘോഷങ്ങളിൽ വൈദ്യുതി സുരക്ഷ ഉറപ്പാക്കണം
ശാന്തമായ അന്തരീക്ഷം പൗരാവകാശം; ശബ്ദമലിനീകരണ നിയന്ത്രണത്തിൽ വീഴ്ച
“ഫെമിനിച്ചി” പുസ്തക പ്രകാശനം ചൊവ്വാഴ്ച
തിരൂർ സിറ്റി ഹോസ്പിറ്റലിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു
മാധ്യമപ്രവർത്തകനെ കൊല്ലുമെന്ന് ഭീഷണിക്കത്ത്
വന്ദേ മാതരം: ദേശസ്നേഹം നിർബന്ധമാക്കുമ്പോൾ ഭരണഘടന എവിടെ നിൽക്കും?
ചീഫ് സെക്രട്ടറിയുടേത് ഗവർണറുടെ അജണ്ടയാകരുത്
മലയാള സിനിമ കോടമ്പാക്കത്ത് നിന്ന് വണ്ടി കയറിയ ചരിത്രം
മലബാറിൻ്റെ രുചിയുടെ ചരിത്രം കുറിച്ച വർ
വി കെ ഹംസക്ക് തിരൂരിന്റെ യാത്രാമൊഴി

Leave a Reply