മാധ്യമം ജീവനക്കാർക്കും ചിലത് പറയാനുണ്ട് ‘‘സോഷ്യൽ ഓഡിറ്റിങ്ങിന് വിധേയമാകുന്ന ‘മാധ്യമ’ത്തിന് പറയാനുള്ളത്’’ എന്ന തലക്കെട്ടിൽ ‘മാധ്യമം മാനേജിങ് കമ്മിറ്റി’ പ്രസിദ്ധീകരിച്ച വിശദീകരണക്കുറിപ്പിനോടുള്ള മാധ്യമത്തിലെ ഇരു യൂനിയനുകളുടെയും പ്രതികരണമാണിത്.പ്രസ്തത ലേഖനത്തിന്റെ ആദ്യ ഖണ്ഡികകളോട് ഞങ്ങൾക്കും പൂർണ യോജിപ്പാണ്. മനുഷ്യർക്കൊപ്പം അവരുടെ നോവുകളുടെ നാവായി മാധ്യമം മാറിയപ്പോൾ അതിനൊപ്പം സഞ്ചരിച്ചവരാണ് സ്ഥാപനത്തിലെ ജീവനക്കാർ. 1987 ജൂൺ ഒന്ന് മുതൽ ഇന്നോളം മാധ്യമം നടത്തിയ ഇടപെടലുകളിൽ ഞങ്ങൾക്ക് അഭിമാനമേയുള്ളു. കാരണം, ആ ഇടപെടലുകളുടെ ഭാഗമായി ഞങ്ങളും നിലയുറപ്പിച്ചിരുന്നുവല്ലൊ. മറ്റൊരർഥത്തിൽ, ‘ഞങ്ങളും നിങ്ങളും...
FlashNews:
കാലിക്കറ്റിൽഓണററി ബിരുദദാന ചടങ്ങുകൾ നടക്കുന്ന ചൊവ്വ(6-ന്) നി യന്ത്രണം.
എ ജിനേഷിന് മികവിൻ്റെ ആദരവ് : ചട ങ്ങ് നാളെ.
ചാലിയം: അറബ് കപ്പലുകളിൽ നിന്ന് ആദ്യ റെയിൽപാത വരെ
“എന്നാൽ പോയി കേസ് കൊട്”- കിട്ടി പിഴ 15000
പ്രധാന അധ്യാപകന് സം സ്ഥാന പുരസ്കാരം.
ഞാനറിഞ്ഞ പ്രവാചകൻ’: പ്രകാശനം ചെയ്തു
കാലിക്കറ്റ് ക്യാമ്പസ് സ്ക്കൂളിന്പൂർവ്വ വിദ്യാ ർത്ഥി സംഘടനഓഡിറ്റോ റിയം നിർമ്മിച്ച് നൽകും
അറിഞ്ഞുകൊണ്ട് ചെയ്ത ‘അബദ്ധം’?
പ്രമേഹം ഭേദമാക്കാനാകുമോ?
ഓണാഘോഷങ്ങളിൽ വൈദ്യുതി സുരക്ഷ ഉറപ്പാക്കണം
ശാന്തമായ അന്തരീക്ഷം പൗരാവകാശം; ശബ്ദമലിനീകരണ നിയന്ത്രണത്തിൽ വീഴ്ച
“ഫെമിനിച്ചി” പുസ്തക പ്രകാശനം ചൊവ്വാഴ്ച
തിരൂർ സിറ്റി ഹോസ്പിറ്റലിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു
മാധ്യമപ്രവർത്തകനെ കൊല്ലുമെന്ന് ഭീഷണിക്കത്ത്
വന്ദേ മാതരം: ദേശസ്നേഹം നിർബന്ധമാക്കുമ്പോൾ ഭരണഘടന എവിടെ നിൽക്കും?
ചീഫ് സെക്രട്ടറിയുടേത് ഗവർണറുടെ അജണ്ടയാകരുത്
മലയാള സിനിമ കോടമ്പാക്കത്ത് നിന്ന് വണ്ടി കയറിയ ചരിത്രം
മലബാറിൻ്റെ രുചിയുടെ ചരിത്രം കുറിച്ച വർ
വി കെ ഹംസക്ക് തിരൂരിന്റെ യാത്രാമൊഴി
Category: Uncategorized
ഇംഗ്ലീഷ് ലാംഗ്വേജ് ഫെസ്റ്റ് (ലിംഗ്വാ ഗസ്‌റ്റോ -25) ഓവറോൾ കിരീടം തിരൂർ mes ന്ന്
മഞ്ചേരി എയ്സ് പബ്ലിക് സ്കൂളിൽ വച്ച് നടന്ന മലപ്പുറം സെൻട്രൽ സഹോദയ ഇംഗ്ലീഷ് കലോത്സവത്തിൽ ( ലിംഗ്വാ ഗസ്‌റ്റോ-25) തിരൂർ എം ഇ എസ് സെൻട്രൽ സ്കൂളിന് ഓവറോൾ കിരീടം ലഭിച്ചു. മുപ്പതോളം സ്കൂളുകൾ പങ്കെടുത്ത മേളയിൽ തിരൂർ എം ഇ എസ്സ് സെൻട്രൽ സ്കൂളിന് 217 പോയിന്റ് ലഭിച്ചു. 199 പോയിന്റോടെ പെരിന്തൽമണ്ണ ഐ എസ് എസ് ഇംഗ്ലീഷ് മീഡിയം സീനിയർ സെക്കൻഡറി സ്കൂൾ രണ്ടാം സ്ഥാനവും 197 പോയിന്റോടെ സൈത്തൂൻ ഇന്റർനാഷണൽ സ്കൂൾ മൂന്നാം...
വാർത്തയിൽ വന്ന പിഴവിൽ ഖേദം
പ്രിയപ്പെട്ട വായനക്കാരെ, കഴിഞ്ഞദിവസം ചാലക്കുടി നഗരസഭയിൽ 36 ആം വാർഡ് യുഡിഎഫ് സ്വതന്ത്ര സ്ഥാനാർത്ഥി സിപിഐ നേതാവും മഹിളാസംഘം ഉറുമ്പൻകുന്ന് യൂണിറ്റ് പ്രസിഡണ്ടും എന്ന രീതിയിൽ ഞാൻ എഴുതുകയുണ്ടായി. മാത്രമല്ല എൽഡിഎഫിന്റെ കാൽനട ജാഥയിൽ ഇവരുടെ സജീവ സാന്നിധ്യം ഉണ്ടായിരുന്നു എന്നും ഞാൻ എഴുതിയിരുന്നു. ഈ രണ്ടു കാര്യങ്ങളും വസ്തുതാ വിരുദ്ധവും ഈ സംഘടനകളും ആയി യുഡിഎഫ് സ്ഥാനാർഥി ആതിരാബിനേഷിന് യാതൊരുവിധ ബന്ധങ്ങളും ഇല്ലെന്ന് പിന്നീട് നടത്തിയ അന്വേഷണത്തിൽ മനസ്സിലായി. ഉറുമ്പൻ കുന്നിലെ സിപിഐ(എം) ന്റെ മുതിർന്ന...
അറിയിപ്പ് നോട്ടീസ് പയ്യനങ്ങാടി പനമ്പാലം റോഡിൽ നാളെ 14-10-25 ന് റബ്ബറൈസിങ് പ്രവൃത്തി ആരംഭിക്കുന്നതിനാൽ ടി റോഡിലൂടെയുള്ള വാഹന ഗതാഗതം 14 – 10 -2025 മുതൽ പ്രവൃത്തി പൂർത്തീകരിക്കുന്നത് വരെ പൂർണ്ണമായും നിരോധിച്ചിരിക്കുന്നു. ആയതിനാൽ ഈ റോഡ് വഴി പോകേണ്ടുന്ന വാഹനങ്ങൾ തിരൂർ വൈലത്തൂർ കടുങ്ങാത്തുകുണ്ട് റോഡ് വഴി പോകേണ്ടതാണ്.
റസീനയുടെ മരണത്തില്‍ പോലിസ് നിരപരാധികളെ അറസ്റ്റ് ചെയ്തു: മാതാവ്
കണ്ണൂര്‍: കൂത്തുപറമ്പ് പറമ്പായി ചേരിക്കമ്പനിക്കു സമീപം റസീന (40) എന്ന യുവതി ജീവനൊടുക്കിയ സംഭവത്തില്‍ പോലിസ് അറസ്റ്റ് ചെയ്തവര്‍ നിരപരാധികളെന്ന് റസീനയുടെ ഉമ്മ. സംഭവത്തില്‍ സദാചാര പോലിസിങ്ങോ കുറ്റകൃത്യമോ ഇല്ലെന്നും പോലിസ് അറസ്റ്റ് ചെയ്തവരെല്ലാം ബന്ധുക്കളാണെന്നും റസീനയുടെ ഉമ്മ ഫാത്തിമ പറഞ്ഞു. സഹോദരിയുടെ മകന്‍ ഉള്‍പ്പെടെയുള്ളവരെയാണ് പോലിസ് അറസ്റ്റ് ചെയ്തത്. മറ്റൊരു യുവാവിനൊപ്പം കാറില്‍ കണ്ട റസീനയെ കാറില്‍ നിന്നിറക്കി സ്‌കൂട്ടറില്‍ വീട്ടില്‍ കൊണ്ടാക്കുകയാണ് അവര്‍ ചെയ്തത്. യാതൊരു പ്രശ്‌നത്തിനും പോകാത്ത ചെറുപ്പക്കാരെയാണ് പോലിസ് അറസ്റ്റ് ചെയ്തത്....
നെറ്റ്‌വ റെസിഡൻസ് വിജയാരവം സംഘടിപ്പിച്ചു
തിരൂർ : നോർത്ത് ഈസ്റ്റ് തൃക്കണ്ടിയൂർ റസിഡൻസ് വെൽഫെയർ അസോസിയേഷൻ (നെറ്റ്‌വ) എസ്എസ്എൽസി, പ്ലസ് ടു, എൽഎസ്എസ് , യുഎസ്എസ് പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ പ്രതിഭകളെ ആദരിച്ചു. നെറ്റ്‌വ രക്ഷാധികാരി കെകെ റസാക്ക് ഹാജി അധ്യക്ഷത വഹിച്ച ചടങ്ങിൽ തിരൂർ നഗരസഭ ചെയർപേഴ്സൺ എപി നസീമ അനുമോദന ചടങ്ങ് ഉൽഘാടനം ചെയ്തു. ചടങ്ങിൽ പ്രദേശത്തെ അർഹരായ കുട്ടികൾക്ക് പഠനോപകരണ കിറ്റ് എംഇഎസ് കേരള സംസ്ഥാന വൈസ് പ്രസിഡണ്ട് ഷാഫി ഹാജി കൈനിക്കര വിതരണോൽഘാടനം ചെയ്തു ....
സംഘ്പരിവാർ പ്രീണനം കേരളത്തിൽ വർധിച്ച് വരുന്നത് വൻ പ്രത്യാഘാതം സൃഷ്ടിക്കും
സി.പി.എ ലത്തീഫ്. തിരൂരങ്ങാടി : കേരളത്തിൽ ഔദ്യോഗിക തലങ്ങളിൽ വർധിച്ച് വരുന്ന സംഘ്പരിവാർ പ്രീണനം വൻ പ്രത്യാഘാതത്തിന് വഴിയൊരുക്കുമെന്ന് എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡൻ്റ് സി.പി.എ.. ലത്തീഫ്. എസ്.ഡി.പി.ഐ.തിരൂരങ്ങാടി മുൻസിപ്പൽ പ്രവർത്തക കൺവൻഷൻ ഉത്ഘാടനം ചെയ്യുകയായിരുന്നു അദ്ധേഹം. ഔദ്യോഗിക കൃത്യനിർവഹണം നടത്തുന്ന ഐ.എ.എസ് ഉദ്യോഗസ്ഥർ മതാടിസ്ഥാനത്തിൽ വാട്സപ്പ് രൂപീകരിച്ചത് വിവാദമായതും, ജയിൽ ഉദ്യോഗസ്ഥർ സംഘ്പരിവാർ തലത്തിൽ സംഘടിച്ചതും ഇടതുപക്ഷ കേരളത്തിലാണ്. ഒരു ഭാഗത്ത് ഫാഷിസ്റ്റ് വിരുദ്ധത പറയുകയും മറുഭാഗത്ത് സംഘ്പരിവാർ പ്രീണനം നടത്തുന്നതും സി.പി.എം നേതൃത്വം നൽകുന്ന ഭരണകൂടത്തിൻ്റെ...
ഭാരതപ്പുഴയിൽ രണ്ടു പേർ മുങ്ങി മരിച്ചു
മലപ്പുറം: കുറ്റിപ്പുറം ഭാരതപ്പുഴയിൽ ഒഴുക്കിൽപ്പെട്ട് യുവതിയും ബന്ധുവായ 12കാരനും മുങ്ങിമരിച്ചു. തവനൂർ മദിരശ്ശേരി കരിങ്കപ്പാറ ആബിദ (40),ആബിദയുടെ സഹോദരന്റെ മകൻ മുഹമ്മദ്‌ലിയാൻ (12) എന്നിവരാണ് മരിച്ചത്.ഇന്ന് വൈകിട്ട് അഞ്ച് മണിയോടെയാണ് സംഭവം. കുളിക്കാനിറങ്ങിയ മുഹമ്മദ്‌ലിയാൻ ഒഴുക്കിൽപ്പെട്ടത് ശ്രദ്ധയിൽപ്പെട്ട യുവതി രക്ഷിക്കാനിറങ്ങിയപ്പോഴാണ് ഇവരും ഒഴുക്കിൽപ്പെട്ട് അപകടത്തിൽപ്പെടുന്നത്.ആബിദയുടെയും മുഹമ്മദ്‌ലിയാന്റെയും മൃതദേഹങ്ങൾ കുറ്റിപ്പുറം സ്വകാര്യ ആശുപത്രിയിലും താലുക്ക് ആശുപത്രികളിലുമായി സൂക്ഷിച്ചിരിക്കുകയാണ്.
എനിക്ക് പറയാനുള്ളത്…?
ആശിര്‍വാദ് സിനിമാസിന്റെ എംപുരാന്‍ എന്ന സിനിമയുടെ ബജറ്റിനെക്കുറിച്ച് പൊതുസമക്ഷം അദ്ദേഹം സംസാരിച്ചതിന്റെ ഔചിത്യബോധമെന്തെന്ന് എത്രയാലോചിച്ചിട്ടും മനസിലാവുന്നില്ല
റെക്കോര്‍ഡ് ഭേദിച്ച്
63,240 രൂപയായാണ് സ്വര്‍ണവില കുതിച്ചത്. ഗ്രാമിന് 95 രൂപയാണ് വര്‍ധിച്ചത്.


