Home » Atheism

Category: Atheism

Post
എസൻസ് ഗ്ലോബൽ ഫ്രീ തിങ്കേഴ്സ് അവാർഡുകൾ പ്രഖ്യാപിച്ചു

എസൻസ് ഗ്ലോബൽ ഫ്രീ തിങ്കേഴ്സ് അവാർഡുകൾ പ്രഖ്യാപിച്ചു

ലൈഫ് ടൈം അച്ചീവ്മെന്റ് പുരസ്കാരം Dr കെ.എം. ശ്രീകുമാറിന്; ഫ്രീ തിങ്കർ ഓഫ് ദി ഇയർ സുഗുണൻ നൊച്ചാടിന് തൃശൂർ: എസൻസ് ഗ്ലോബലിന്റെ 2026-ലെ ഫ്രീ തിങ്കേഴ്സ് അവാർഡുകൾ പ്രഖ്യാപിച്ചു. സ്വതന്ത്രചിന്തകനും അധ്യാപകനുമായ പ്രൊഫ. ഡോ. കെ.എം. ശ്രീകുമാറിനാണ് ലൈഫ് ടൈം അച്ചീവ്മെന്റ് പുരസ്കാരം. 50,000 രൂപയും ഫലകവുമാണ് പുരസ്കാരം. കണ്ണൂർ ജില്ലയിലെ പയ്യന്നൂർ സ്വദേശിയാണ് അദ്ദേഹം. ഫ്രീ തിങ്കർ ഓഫ് ദി ഇയർ പുരസ്കാരത്തിന് കോഴിക്കോട് ജില്ലയിലെ വടകര സ്വദേശി സുഗുണൻ നൊച്ചാട് അർഹനായി. 30,000...

Post
ലിറ്റ്‌മസ് 26 പ്രചാരണവുമായി ‘സിറ്റി സയന്റിസ്റ്റ്’

ലിറ്റ്‌മസ് 26 പ്രചാരണവുമായി ‘സിറ്റി സയന്റിസ്റ്റ്’

ഐൻസ്റ്റീനും ന്യൂട്ടനും ടെസ്‌ലയും നഗരവീഥികളിൽ തിരുവനന്തപുരം: അന്താരാഷ്ട്ര സയൻസ് ആൻഡ് ഫ്രീ തിങ്കിംഗ് കോൺഫറൻസായ ‘ലിറ്റ്‌മസ് 26’-ന്റെ പ്രചാരണത്തിന് വേറിട്ട മുഖം നൽകി എസ്സെൻസ് ഗ്ലോബൽ. അൽബർട്ട് ഐൻസ്റ്റീൻ, ഐസക് ന്യൂട്ടൻ, നിക്കോള ടെസ്‌ല തുടങ്ങിയ ശാസ്ത്രപ്രതിഭകളുടെ വേഷമണിഞ്ഞ് നഗരവീഥികളിലെത്തിയ സംഘം തലസ്ഥാനവാസികളിൽ കൗതുകമുണർത്തി. ഒക്ടോബർ 20-ന് തിരുവനന്തപുരം നിഷാഗന്ധി ഓഡിറ്റോറിയത്തിൽ നടക്കുന്ന ലിറ്റ്‌മസ് 26-ന്റെ പ്രചാരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ‘സിറ്റി സയന്റിസ്റ്റ്’ ക്യാമ്പയിനാണ് ശ്രദ്ധേയമായത്. തമ്പാന്നൂർ ബസ് സ്റ്റാൻഡ്, റെയിൽവേ സ്റ്റേഷൻ, കിഴക്കേക്കോട്ട, പാളയം, മ്യൂസിയം,...

Post
ചരിത്രത്തിലാദ്യമായി ഒരു ദിന മുഴുനീള ഹിന്ദുത്വ വിമർശന സെമിനാർ കോഴിക്കോട്ട്

ചരിത്രത്തിലാദ്യമായി ഒരു ദിന മുഴുനീള ഹിന്ദുത്വ വിമർശന സെമിനാർ കോഴിക്കോട്ട്

ഗീതാവിമര്‍ശനവുമായി സി രവിചന്ദ്രന്‍; ആയുഷിന്റെ പേരിലുള്ള അശാസ്ത്രീയത പൊളിച്ചടുക്കാന്‍ ആരിഫ്; പശുരാഷ്ട്രീയം തൊട്ട് ശബരിമലവരെ; ലോകചരിത്രത്തിലാദ്യമായി ദിവസം മുഴുവന്‍ നീളുന്ന ഹിന്ദുമത-ഹിന്ദുത്വ വിമര്‍ശനം; ‘ഹിന്ദ് ഓള’ത്തിനൊരുങ്ങി കോഴിക്കോട് കോഴിക്കോട്: ലോകചരിത്രത്തിലാദ്യമായി ഒരു ദിവസം മുഴുവന്‍ നീളുന്ന ഹിന്ദുമത-ഹിന്ദുത്വ വിമര്‍ശന പരിപാടി കോഴിക്കോട്ട് നടക്കുന്നു. ശാസ്ത്ര- സ്വതന്ത്രചിന്താ പ്രസ്ഥാനമായ എസെന്‍സ് ഗ്ലോബലിന്റെ ആഭിമുഖ്യത്തില്‍ കോഴിക്കോട് കണ്ടംകുളം ജൂബിലിഹാളില്‍, ജനുവരി 11ന് നടക്കുന്ന ‘ഹിന്ദ് ഓളം’ എന്ന സെമിനാറിലാണ്, ഹിന്ദുത്വരാഷ്ട്രീയത്തെകുറിച്ച് ആഴത്തിലുള്ള പഠനങ്ങളും വിമര്‍ശനങ്ങളും അവതരിപ്പിക്കപ്പെടുന്നത്. രാവിലെ 9 മണിതൊട്ട്...

Post
‘കൊപേ’ സ്വതന്ത്ര ചിന്താ സെമിനാര്‍ 26ന് നിലമ്പൂരില്‍

‘കൊപേ’ സ്വതന്ത്ര ചിന്താ സെമിനാര്‍ 26ന് നിലമ്പൂരില്‍

ഉച്ചയ്ക്ക് ഒരു മണി മുതല്‍ 6 മണിവരെ നിലമ്പൂര്‍ പീവീസ് ആര്‍ക്കേഡില്‍ നടക്കുന്ന പരിപാടിയില്‍ പ്രമുഖ സ്വതന്ത്ര ചിന്തകനായ സി. രവിചന്ദ്രനടക്കം നിരവധി പേര്‍ പ്രസന്റേഷനുകള്‍ അവതരിപ്പിക്കും.

Post
യുകെയില്‍ കണ്ടെത്തിയത് ദിനോസര്‍ ഹൈവേ

യുകെയില്‍ കണ്ടെത്തിയത് ദിനോസര്‍ ഹൈവേ

ഏറ്റവും ദൈര്‍ഘ്യമേറിയ ട്രാക്ക് വേകള്‍ക്ക് 150 മീറ്റര്‍ നീളമുണ്ട്, പക്ഷേ ക്വാറിയുടെ ഒരു ഭാഗം മാത്രമേ ഖനനം ചെയ്തിട്ടുള്ളൂ എന്നതിനാല്‍ ഇനിയും കാല്‍പ്പാടുകള്‍ കണ്ടേക്കാന്‍ സാധ്യതയുണ്ട്.

Post
എസൻസ് ശാസ്ത്ര-സ്വതന്ത്ര ചിന്താ സെമിനാര്‍ ബത്തേരിയില്‍ 22ന്

എസൻസ് ശാസ്ത്ര-സ്വതന്ത്ര ചിന്താ സെമിനാര്‍ ബത്തേരിയില്‍ 22ന്

പ്രമുഖ സ്വതന്ത്രചിന്തകനും എഴുത്തുകാരനുമായ സി. രവിചന്ദ്രന്‍, ആരിഫ് ഹുസൈന്‍, ഗവേഷകന്‍ കെ.എം. ശ്രീകുമാര്‍, അനുപമ രാധാകൃഷ്ണന്‍, ജോസഫ് ജോണ്‍, പ്രമുഖ സ്വതന്ത്ര ചിന്തകനായ പ്രസാദ് വേങ്ങര, ഡോ: ഹരീഷ് കൃഷ്ണന്‍, ജാഫര്‍ ചളിക്കോട്, ബിജുമോന്‍.എസ്.പി.
യാസിന്‍ ഒമര്‍ എന്നിവര്‍ വിവിധ വിഷയങ്ങളില്‍ സംബന്ധിക്കും.

Post
കേരളത്തിലെ എ പ്ലസുകള്‍ പൊള്ളത്തരം: പ്രൊഫ. കാനാ സുരേശന്‍

കേരളത്തിലെ എ പ്ലസുകള്‍ പൊള്ളത്തരം: പ്രൊഫ. കാനാ സുരേശന്‍

ശരിയായ പരീക്ഷ നടക്കുകയാണെങ്കില്‍ ഒരു പരീക്ഷയില്‍ എ പ്ലസ് ലഭിക്കുന്ന കുട്ടികളുടെ എണ്ണം ഒന്നു മുതല്‍ അഞ്ചു ശതമാനം വരെ ആകാനെ പാടുള്ളൂ.

Post
പ്രപഞ്ചസൃഷ്ടിയുടെ ആദ്യ സെക്കന്‍ഡുകള്‍ക്കു ശേഷമുള്ളതെല്ലാം മനുഷ്യനറിയാം

പ്രപഞ്ചസൃഷ്ടിയുടെ ആദ്യ സെക്കന്‍ഡുകള്‍ക്കു ശേഷമുള്ളതെല്ലാം മനുഷ്യനറിയാം

കോഴിക്കോട്: പ്രപഞ്ചമുണ്ടായതിനു ആദ്യ സെക്കന്‍ഡുകള്‍ക്കു ശേഷം സംഭവിച്ച കാര്യങ്ങള്‍ ഇന്ന് ശാസ്ത്രത്തിന് കൃത്യമായി അറിയാമെന്ന് ഫിസിസിസ്റ്റും ശാസ്ത്ര പ്രചാരകനുമായ പൗലോസ് തോമസ്. മതവിശ്വാസികളുമായി നേരിട്ട് സംവദിക്കുന്ന എസന്‍സ് ഗ്ലോബല്‍ കോഴിക്കോട് സ്വപ്‌ന നഗരിയിലെ കലിക്കറ്റ് ട്രേഡ് സെന്ററില്‍ വച്ചു സംഘടിപ്പിച്ച ലിറ്റ്മസ്24ലെ ഒറിജിന്‍ എന്ന പരിപാടിയില്‍ സംവദിക്കുകയായിരുന്നു അദ്ദേഹം. ആധുനിക ശാസ്ത്രം കണ്ടെത്തിയ മൈക്രോ വേവ് ബാക്ക് ഗ്രൗണ്ട് റേഡിയേഷന്‍ മറ്റ് പ്രാപഞ്ചിക നിരീക്ഷണങ്ങള്‍ എന്നിവയുടെ സഹായത്തോടെയാണ് പ്രപഞ്ച പഠനം നടക്കുന്നത്. പ്രപഞ്ചോത്ഭവ സമയത്തുള്ള അവസ്ഥ യൂറോപ്യന്‍...

Post
എസന്‍സ് ഗ്ലോബല്‍ ലിറ്റ്മസ് 24 സ്വതന്ത്രചിന്താ സമ്മേളനം ഒക്ടോബര്‍ 12ന്

എസന്‍സ് ഗ്ലോബല്‍ ലിറ്റ്മസ് 24 സ്വതന്ത്രചിന്താ സമ്മേളനം ഒക്ടോബര്‍ 12ന്

കോഴിക്കോട്: ശാസ്ത്ര-സ്വതന്ത്രചിന്താ സംഘടനായ എസ്സെൻസ് ഗ്ലോബല്‍ സംഘടിപ്പിക്കുന്ന സ്വതന്ത്ര ചിന്താ സമ്മേളനമായ ലിറ്റ്മസ് 24 ഒക്ടോബര്‍ 12ന് ശനിയാഴ്ച സ്വപ്‌ന നഗരിയിലെ കാലിക്കറ്റ് ട്രെയ്ഡ് സെന്ററില്‍ നടക്കുമെന്ന് സംഘടകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.രാവിലെ 9 മണി മുതല്‍ തുടങ്ങുന്ന സമ്മേളനത്തില്‍വിവിധ വിഷയങ്ങളില്‍ പ്രസന്റേഷനുകളും പാനല്‍ ചര്‍ച്ചകളും സംവാദവും നടക്കും.“യുക്തിസഹമേത്? സ്വതന്ത്രചിന്തയോ ഇസ്ലാമോ?” എന്ന വിഷയത്തില്‍ പ്രമുഖ സ്വതന്ത്ര ചിന്തകന്‍ സി. രവിചന്ദ്രനും പ്രമുഖ ഇസ്ലാമിക പണ്ഡിതനായ ശുഹൈബുല്‍ ഹൈതമിയും പങ്കെടുക്കും. സുശീൽ കുമാറാണ് മോഡറേറ്റർ.ഹിന്ദുത്വ ഫാഷിസമോ? എന്ന വിഷയത്തില്‍...

  • 1
  • 2