സന്ദീപ് വാര്യരെ മുറുകെ പിടിക്കാന് സതീശനോടും സുധാകരനോടും വീണ്ടും വീണ്ടും അഭ്യര്ഥിക്കുന്നു.
FlashNews:
ലിറ്റ്മസ് 26 പ്രചാരണവുമായി ‘സിറ്റി സയന്റിസ്റ്റ്’
അറിവ് മനുഷ്യനെ നൻ മയിലേക്ക് നയിക്കും:മന്ത്രി അനിൽ കുമാർ
കാലിക്കറ്റിൽഓണററി ബിരുദദാന ചടങ്ങുകൾ നടക്കുന്ന ചൊവ്വ(6-ന്) നി യന്ത്രണം.
എ ജിനേഷിന് മികവിൻ്റെ ആദരവ് : ചട ങ്ങ് നാളെ.
ചാലിയം: അറബ് കപ്പലുകളിൽ നിന്ന് ആദ്യ റെയിൽപാത വരെ
“എന്നാൽ പോയി കേസ് കൊട്”- കിട്ടി പിഴ 15000
പ്രധാന അധ്യാപകന് സം സ്ഥാന പുരസ്കാരം.
ഞാനറിഞ്ഞ പ്രവാചകൻ’: പ്രകാശനം ചെയ്തു
കാലിക്കറ്റ് ക്യാമ്പസ് സ്ക്കൂളിന്പൂർവ്വ വിദ്യാ ർത്ഥി സംഘടനഓഡിറ്റോ റിയം നിർമ്മിച്ച് നൽകും
അറിഞ്ഞുകൊണ്ട് ചെയ്ത ‘അബദ്ധം’?
പ്രമേഹം ഭേദമാക്കാനാകുമോ?
ഓണാഘോഷങ്ങളിൽ വൈദ്യുതി സുരക്ഷ ഉറപ്പാക്കണം
ശാന്തമായ അന്തരീക്ഷം പൗരാവകാശം; ശബ്ദമലിനീകരണ നിയന്ത്രണത്തിൽ വീഴ്ച
“ഫെമിനിച്ചി” പുസ്തക പ്രകാശനം ചൊവ്വാഴ്ച
തിരൂർ സിറ്റി ഹോസ്പിറ്റലിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു
മാധ്യമപ്രവർത്തകനെ കൊല്ലുമെന്ന് ഭീഷണിക്കത്ത്
വന്ദേ മാതരം: ദേശസ്നേഹം നിർബന്ധമാക്കുമ്പോൾ ഭരണഘടന എവിടെ നിൽക്കും?
ചീഫ് സെക്രട്ടറിയുടേത് ഗവർണറുടെ അജണ്ടയാകരുത്
മലയാള സിനിമ കോടമ്പാക്കത്ത് നിന്ന് വണ്ടി കയറിയ ചരിത്രം
‘വെറുപ്പിന്റെ ഫാക്ടറിയിൽ നിന്ന് സ്നേഹത്തിന്റെ കടയിലേക്ക്’
പാലക്കാട് ഉപതെരഞ്ഞെടുപ്പിന് ഇനി നാലുദിവസം മാത്രം ശേഷിക്കേയാണ് ബിജെപി വിട്ട് സന്ദീപ് വാര്യര് കോണ്ഗ്രസില് ചേര്ന്നത്.
മൂന്ന് ജില്ലകളിൽ യെല്ലോ അലര്ട്
സംസ്ഥാനത്തൊട്ടാകെ ഒറ്റപ്പെട്ടയിടങ്ങളില് ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
ആലുവ റെയിൽവേ ഫുട്ട് ഓവർ ബ്രിഡ്ജ്: തുറക്കാൻ നടപടി സ്വീകരിക്കും
രവിമേലൂർ പൊതുജനങ്ങൾക്ക് ഏറെ ഉപകാരപ്രദമായിരുന്ന ആലുവ റെയിൽവേ സ്റ്റേഷനിലെ ഫുട്ട് ഓവർ ബ്രിഡ്ജ് റെയിൽവേ അധികൃതർ അടച്ചുപൂട്ടിയത് പൊതുജനങ്ങൾക്ക് ഏറെ ബുദ്ധിമുട്ടുളവാക്കുന്നതായും കെഎസ്ആർടിസി ബസ്റ്റാൻഡ്, താലൂക്ക് ഓഫീസ്, വിവിധ സ്കൂളുകൾ ,നേത്ര ചികിത്സാലയം തുടങ്ങിയ വിവിധ ആശുപത്രികളിലേക്ക് ഉള്ള എളുപ്പമാർഗമായ പ്രസ്തുത റെയിൽവേ ഫുട്ട്ഓവർ ബ്രിഡ്ജ് പൊതുജനങ്ങൾക്കായി തുറന്നു നൽകണമെന്ന് കേന്ദ്ര റെയിൽവേ മന്ത്രിക്കും തിരുവനന്തപുരം റെയിൽവേ ഡിവിഷനൽ മാനേജർക്കും എംപി ബെന്നി ബഹനാൻ കത്ത് നൽകിയിരുന്നു. പ്രസ്തുത വിഷയവുമായി ബന്ധപ്പെട്ട് റെയിൽവേ ഉന്നത ഉദ്യോഗസ്ഥരുമായി എംപി...
19ന് വയനാട്ടില് യുഡിഎഫ് എല്ഡിഎഫ് ഹര്ത്താല്
തിരുവനന്തപുരം: ചൂരല്മല, മുണ്ടക്കൈ ഉരുള്പ്പൊട്ടല് ദുരിതബാധിതര്ക്കുള്ള പുനരധിവാസ വിഷയത്തില് നവംബര് 19ന് വയനാട്ടില് യുഡിഎഫും എല്.ഡി.എഫും ഹര്ത്താല് പ്രഖ്യാപിച്ചു. രാവിലെ ആറുമുതല് വൈകീട്ട് ആറുവരെയാണ് ഹര്ത്താൽ. കേന്ദ്ര-സംസ്ഥാന സര്ക്കാരുകള്ക്കെതിരേയാണ് യുഡിഎഫ് ഹര്ത്താല്. കേന്ദ്രസഹായം ലഭിക്കാത്തതില് പ്രതിഷേധിച്ചാണ് എല്ഡിഎഫ് ഹര്ത്താലിന് ആഹ്വാനം ചെയ്തത്. പുനരധിവാസം നീളുന്നത് കൈയും കെട്ടി നോക്കിയിരിക്കാനാവില്ലെന്ന് ടി സിദ്ദിഖ് എംഎംഎല് എ പറഞ്ഞു. കേന്ദ്രസര്ക്കാരിന്റെ ഇക്കാര്യത്തിലുള്ള സമീപനം നിഷേധാത്മകമാണെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ കേന്ദ്രസര്ക്കാരിനെതിരെ സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനും രംഗത്തുവന്നിരുന്നു. പ്രധാനമന്ത്രി...
‘വയനാട് ദുരന്തസഹായത്തില് കേന്ദ്രത്തിന്റെത് വിപരീത നിലപാട്’
ഇത്രയൊന്നും ദുരന്തമില്ലാത്ത സംസ്ഥാനങ്ങള്ക്ക് കേന്ദ്രം ധനസഹായം നല്കിയിട്ടുണ്ട്.
പി.വി.അൻവറിനെതിരെ അപകീർത്തി കേസ്
അന്വറിനു പിന്നില് ഒരുപാട് അധോലോക സംഘങ്ങളുണ്ടെന്നും പി ശശി
കേന്ദ്രസഹായം: നിലപാട് കടുപ്പിച്ച് ഹൈക്കോടതി
രക്ഷാപ്രവര്ത്തനത്തിന് ഹെലികോപ്റ്റര് വിട്ടു നല്കിയതിന്റെ പണം ചോദിച്ചത് അടക്കം സംസ്ഥാന സര്ക്കാര് കോടതിയെ അറിയിച്ചു
‘തൃശൂര് പൂരം പാടത്ത് വച്ച് നടത്തേണ്ടി വരും’
എഴുന്നള്ളിപ്പ് മാര്ഗനിര്ദേശത്തില് മാറ്റം വരുത്തുന്നതിന് വേണ്ടി പോരാടാന് കേരളത്തിലെ എല്ലാ ക്ഷേത്രങ്ങളും ഒന്നിച്ച് ഫെസ്റ്റിവല് കോര്ഡിനേഷന് കമ്മിറ്റി രൂപീകരിക്കും
‘മുനമ്പത്തേത് വഖഫ് ഭൂമി തന്നെ’
മതത്തില് ബന്ധമുള്ള രാഷ്ട്രീയ പാര്ട്ടികള് പോലും വിഷയത്തില് ശരിയായ നിലപാട് സ്വീകരിച്ചില്ലെന്ന് ഉമര് ഫൈസി








