കുണ്ടന്നൂരില് കഴിയുന്ന സന്തോഷ് രാവിലെ ട്രെയിനില് ആലപ്പുഴയിലെത്തി വീടുകള് കണ്ടെത്തി മോഷണത്തിന് പദ്ധതിയിടുന്നതാണ് രീതി.
FlashNews:
അറിവ് മനുഷ്യനെ നൻ മയിലേക്ക് നയിക്കും:മന്ത്രി അനിൽ കുമാർ
കാലിക്കറ്റിൽഓണററി ബിരുദദാന ചടങ്ങുകൾ നടക്കുന്ന ചൊവ്വ(6-ന്) നി യന്ത്രണം.
എ ജിനേഷിന് മികവിൻ്റെ ആദരവ് : ചട ങ്ങ് നാളെ.
ചാലിയം: അറബ് കപ്പലുകളിൽ നിന്ന് ആദ്യ റെയിൽപാത വരെ
“എന്നാൽ പോയി കേസ് കൊട്”- കിട്ടി പിഴ 15000
പ്രധാന അധ്യാപകന് സം സ്ഥാന പുരസ്കാരം.
ഞാനറിഞ്ഞ പ്രവാചകൻ’: പ്രകാശനം ചെയ്തു
കാലിക്കറ്റ് ക്യാമ്പസ് സ്ക്കൂളിന്പൂർവ്വ വിദ്യാ ർത്ഥി സംഘടനഓഡിറ്റോ റിയം നിർമ്മിച്ച് നൽകും
അറിഞ്ഞുകൊണ്ട് ചെയ്ത ‘അബദ്ധം’?
പ്രമേഹം ഭേദമാക്കാനാകുമോ?
ഓണാഘോഷങ്ങളിൽ വൈദ്യുതി സുരക്ഷ ഉറപ്പാക്കണം
ശാന്തമായ അന്തരീക്ഷം പൗരാവകാശം; ശബ്ദമലിനീകരണ നിയന്ത്രണത്തിൽ വീഴ്ച
“ഫെമിനിച്ചി” പുസ്തക പ്രകാശനം ചൊവ്വാഴ്ച
തിരൂർ സിറ്റി ഹോസ്പിറ്റലിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു
മാധ്യമപ്രവർത്തകനെ കൊല്ലുമെന്ന് ഭീഷണിക്കത്ത്
വന്ദേ മാതരം: ദേശസ്നേഹം നിർബന്ധമാക്കുമ്പോൾ ഭരണഘടന എവിടെ നിൽക്കും?
ചീഫ് സെക്രട്ടറിയുടേത് ഗവർണറുടെ അജണ്ടയാകരുത്
മലയാള സിനിമ കോടമ്പാക്കത്ത് നിന്ന് വണ്ടി കയറിയ ചരിത്രം
മലബാറിൻ്റെ രുചിയുടെ ചരിത്രം കുറിച്ച വർ
‘വഖഫ്’ ചരിത്രം പരിശോധിച്ചാല് പ്രയാസപ്പെടുന്നത് മുസ്ലീം ലീഗ്’
ലീഗ് നേതാക്കന്മാര് വഖഫ് ഭരണം നിയന്ത്രിച്ച കാലത്താണ് ഏറിയ പങ്ക് സ്വത്തും നഷ്ടപ്പെട്ടത്.
‘സന്ദീപിന്റെ പാർട്ടി മാറ്റം, യുഡിഎഫ് ചെന്നുപെട്ടിട്ടുള്ള ഗതികേട്’
ലീഗ് അണികള് ഇന്നലെ വരെ സന്ദീപ് വാര്യര് സ്വീകരിച്ച നിലപാട് എന്താണെന്ന് നല്ലതുപോലെ അറിയുന്നവരാണ്
കെലാഷ് ഗെഹലോട്ട് രാജിവച്ചു
ഡല്ഹിയില് നിയമസഭ തെരഞ്ഞെടുപ്പ് അടുത്ത വേളയിലാണ് ആം ആദ്മി പാര്ട്ടിക്ക് തിരിച്ചടിയായി ഗെഹലോട്ടിന്റെ രാജി.
എം സി റോഡ് ആറ് വരിപ്പാതയാക്കും
എം സി റോഡ് അങ്കമാലി കോട്ടയം തിരുവനന്തപുരം 240 കിലോമീറ്റർആറ് വരിപ്പാതയാക്കി വികസിപ്പിക്കുന്നതിന് തത്വത്തിലുള്ള ഭരണാനുമതിയായി കിഫ്ബി പദ്ധതിയില് ഉള്പ്പെടുത്തിയാണ് റോഡിന്റെ നവീകരണം നടക്കുന്നത്. ഈ റോഡിൻ്റെ വികസനം മധ്യ കേരളത്തിൻ്റെ വികസനത്തിന് വൻ കുതിപ്പാകും. ഒരു കാലത്ത് കേരളത്തിൻ്റെ തന്നെ മെയിൻ സെൻട്രൽ റോഡായിരുന്നു ചുരുക്ക പേരിൽ എം സി റോഡ്. തിരുവനന്തപുരം മുതല് അങ്കമാലി വരെയുള്ള മധ്യ കേരളത്തിലെ പ്രധാന പട്ടണങ്ങളെ ബന്ധിപ്പിക്കുന്ന പൊതുമരാമത്ത് വകുപ്പിൻ്റെ കീഴിലുള്ള പാതയാണ് എം സി റോഡ് എന്നതാണ്...
നടി കസ്തൂരി അറസ്റ്റില്
രാജാക്കന്മാരുടെ അന്തപുരങ്ങളില് പരിചാരകമാരായി എത്തിയ സ്ത്രീകളുടെ പിന്മുറക്കാരാണ് തെലുങ്കര് എന്നായിരുന്നു കസ്തൂരിയുടെ പ്രസ്താവന.
‘അടുത്ത തിരഞ്ഞെടുപ്പിലും സ്നേഹത്തിൻ്റെ കടയിൽ അംഗത്വം നിലനിർത്തണം ‘
സന്ദീപ് വാര്യരുടെ അംഗത്വത്തിൽ കോൺഗ്രസ് നേതാക്കളുടെ അനുകൂല പ്രതികരണങ്ങൾക്കിടയിലാണ് മുരളീധരന്റെ ഒളിയമ്പ്.
ചേവായൂരിൽ തെരുവ് യുദ്ധം; നാളെ ഹര്ത്താല്
ചേവായൂര് ബാങ്ക് തെരഞ്ഞെടുപ്പിനിടെ ഉണ്ടായ സംഘര്ഷത്തില് പൊലീസ് നിഷ്ക്രിയത്വത്തിലും സിപിഎം അതിക്രമത്തിലും പ്രതിഷേധിച്ചാണ് കോണ്ഗ്രസ് ഹര്ത്താലിന് ആഹ്വാനം ചെയ്തത്.
10 നവജാത ശിശുക്കൾക്ക് ദാരുണാന്ത്യം
സർക്കാർ മരിച്ചവരുടെ മാതാപിതാക്കൾക്ക് 5 ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചു.









