സിപിഎം സെനറ്റ് അംഗങ്ങൾ നൽകിയ കേസ് ഹൈ ക്കോടതി തള്ളി

സിപിഎം സെനറ്റ് അംഗങ്ങൾ നൽകിയ കേസ് ഹൈ ക്കോടതി തള്ളി

വേലായുധൻ പിമൂന്നിയൂർ

തേഞ്ഞിപ്പലം:കാലിക്കറ്റിൽഡി.ലിറ്റ് നൽകാനുള്ള കാലിക്കറ്റ് സർവകലാ ശാലാ തീരുമാനത്തിനെ തിരെയുള്ള ഹർജി ഹൈ ക്കോടതി തള്ളി.പി.കെ. അഹ മ്മദ്, സത്യൻ അ ന്തിക്കാട്, ഡോ.എലുവ ത്തിങ്കൽ ദേവസ്സി ജെ മ്മിസ് എന്നിവർക്ക് ഡി. ലിറ്റ്, ഡി.എ സ്‌സി ബഹു മതി ബിരുദങ്ങൾ നൽ കാനുള്ള കാലിക്ക റ്റ്സർവകലാശാലയുടെതീരുമാനത്തിനെതിരെ സിപിഎം സെനറ്റ് അംഗങ്ങൾ സമർപ്പിച്ച ഹർജിയാണ് കേരള ഹൈക്കോടതി തള്ളി യത്.സർവകലാശാല സെനറ്റ് അംഗവും സൈ ക്കോളജി വിഭാഗം പ്രൊ ഫസറുമായ പി എ ബേ ബി ശാരി.,ഡോ. പി കെ ദിനേശ് എന്നിവർ സമർ പ്പിച്ച ഹർജിയാണ് ഹൈ ക്കോടതി തള്ളിയത്.ഇന്ന് നടത്താനിരുന്ന ഡി.ലിറ്റ് ബിരുദദാന ചടങ്ങ് റദ്ദാ ക്കണമെന്ന ഹർജിക്കാ രുടെ ആവശ്യം കോടതി അംഗീകരിച്ചില്ല. ഡി.ലിറ്റ് ബിരുദംസ്വീകരിക്കുന്നവർക്ക് നോട്ടീസ് അയക്കണ മെന്ന ആവശ്യവും കോട തിനിരസിച്ചു.കഴിഞ്ഞജൂലൈ 9ന് ചേർന്ന സിൻ ഡിക്കേറ്റ് യോഗത്തിലാ ണ് ബഹുമതി ബിരുദങ്ങ ൾ നൽകാൻ തീരുമാനി ച്ചത്. ഈ തീരുമാനം ഏക കണ്ഠമായിരുന്നുവെന്നും യോഗത്തിൽ ഇടതുപക്ഷ അംഗങ്ങൾ വിയോജിപ്പ് രേഖപ്പെടുത്തിയിരുന്നില്ലെന്നും സർവകലാശാല കോടതിയിൽ ചൂണ്ടിക്കാ ട്ടി.ബിരുദദാന ചടങ്ങിനു .ള്ള ഒരുക്കങ്ങൾ പൂർ ത്തിയാകുന്നതിനിടെയാണ് ഹർജിക്കാർ ഹൈ ക്കോടതിയെ സമീപിച്ചത്. ഡി.ലിറ്റ് ഉൾപ്പെടെയുള്ള ബഹുമതി ബിരുദങ്ങൾ നൽകുന്നതിനായി കാലി ക്കറ്റ് സർവകലാശാല സ്വീകരിച്ചനടപടിക്രമങ്ങളിൽ നിയമവിരുദ്ധത ക ണ്ടെത്താനാകില്ലെന്നും അതിനാൽ വിഷയത്തി ൽ കോടതി ഇടപെടേണ്ട സാഹചര്യമില്ലെന്നും ഹൈക്കോടതി ഉത്തരവി ൽവ്യക്തമാക്കി.സർവകലാശാലയ്ക്കുവേണ്ടി സീ നിയർ അഭിഭാഷകൻ ജോർജ് പൂന്തോട്ടവും അ ഡ്വ. എൻ.ആനന്ദും ഹാജ രായി.ഹർജിക്കാർക്കുവേണ്ടി അഡ്വ.കുര്യൻ ജോർ ജ് കണ്ണന്താനമാണ് ഹാ ജരായത്.ഡിലീറ്റിനെതിരെയുള്ള കേസ് ഹൈക്ക ടതിതള്ളിയതിനെത്തുടർന്ന് ഇന്ന് (6- ന്ബ)ഹുമതി ബിരുദദാന ചടങ്ങുകൾ ക്രമപ്രകാരംനടക്കുമെന്ന് വൈസ്ൻചാൻസ്ലർഡോ.പി രവീന്ദ്രൻ വ്യക്തമാക്കി.

Leave a Reply

Your email address will not be published.