ഭർതൃമതിയായ സ്ത്രീയെ ജോലി വാഗ്ദാനം ചെയ്ത് വീട്ടിലേക്ക് വിളിച്ചുവരുത്തി ലൈഗികാതിക്രമം നടത്തിയ കേസ്സിലെ പ്രതി റിമാന്റിലേക്ക് വാടാനപ്പിള്ളി : 08.04.2021 തിയ്യതി വൈകീട്ട് 05.30 മണിയോടെ പരാതിക്കാരിയായ സ്ത്രീക്ക് ജോലി ശരിയാക്കിയിട്ടുണ്ടെന്ന് വാഗ്ദാനം ചെയ്ത് വീട്ടിലേക്ക് വിളിച്ചുവരുത്തി ലൈഗികാതിക്രമം നടത്തിയ സംഭവത്തിന് വാടാനപ്പള്ളി തൃത്തല്ലൂർ സ്വദേശി ഇയ്യാനി കോറോത്ത് വീട്ടിൽ സന്തോഷ് 59 വയസ്സ് എന്നയാളെയാണ് കൊടുങ്ങല്ലൂർ ഡി വൈ എസ് പി ബിജുകുമാർ പി സി യുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം കുണ്ടുകാടുള്ള പ്രതിയുടെ ബന്ധുവീട്ടിൽ...
FlashNews:
കാലിക്കറ്റിൽഓണററി ബിരുദദാന ചടങ്ങുകൾ നടക്കുന്ന ചൊവ്വ(6-ന്) നി യന്ത്രണം.
എ ജിനേഷിന് മികവിൻ്റെ ആദരവ് : ചട ങ്ങ് നാളെ.
ചാലിയം: അറബ് കപ്പലുകളിൽ നിന്ന് ആദ്യ റെയിൽപാത വരെ
“എന്നാൽ പോയി കേസ് കൊട്”- കിട്ടി പിഴ 15000
പ്രധാന അധ്യാപകന് സം സ്ഥാന പുരസ്കാരം.
ഞാനറിഞ്ഞ പ്രവാചകൻ’: പ്രകാശനം ചെയ്തു
കാലിക്കറ്റ് ക്യാമ്പസ് സ്ക്കൂളിന്പൂർവ്വ വിദ്യാ ർത്ഥി സംഘടനഓഡിറ്റോ റിയം നിർമ്മിച്ച് നൽകും
അറിഞ്ഞുകൊണ്ട് ചെയ്ത ‘അബദ്ധം’?
പ്രമേഹം ഭേദമാക്കാനാകുമോ?
ഓണാഘോഷങ്ങളിൽ വൈദ്യുതി സുരക്ഷ ഉറപ്പാക്കണം
ശാന്തമായ അന്തരീക്ഷം പൗരാവകാശം; ശബ്ദമലിനീകരണ നിയന്ത്രണത്തിൽ വീഴ്ച
“ഫെമിനിച്ചി” പുസ്തക പ്രകാശനം ചൊവ്വാഴ്ച
തിരൂർ സിറ്റി ഹോസ്പിറ്റലിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു
മാധ്യമപ്രവർത്തകനെ കൊല്ലുമെന്ന് ഭീഷണിക്കത്ത്
വന്ദേ മാതരം: ദേശസ്നേഹം നിർബന്ധമാക്കുമ്പോൾ ഭരണഘടന എവിടെ നിൽക്കും?
ചീഫ് സെക്രട്ടറിയുടേത് ഗവർണറുടെ അജണ്ടയാകരുത്
മലയാള സിനിമ കോടമ്പാക്കത്ത് നിന്ന് വണ്ടി കയറിയ ചരിത്രം
മലബാറിൻ്റെ രുചിയുടെ ചരിത്രം കുറിച്ച വർ
വി കെ ഹംസക്ക് തിരൂരിന്റെ യാത്രാമൊഴി
കുടുംബ വഴക്ക്; മലപ്പുറത്ത് ജ്യേഷ്ഠന് അനുജനെ കുത്തിക്കൊന്നു
മലപ്പുറം: പൂക്കോട്ടൂര്‍ പള്ളിമുക്കില്‍ ജ്യേഷ്ഠന് അനുജനെ കുത്തിക്കൊന്നു. അമീറാണ് മരിച്ചത്. സംഭവത്തില്‍ സഹോദരന് ജുനൈദിനെ മഞ്ചേരി പോലിസ് കസ്റ്റഡിയിലെടുത്തു. കുടുംബ വഴക്കിനെ തുടര്‍ന്നുള്ള കൊലപാതകമെന്ന് പോലിസ്. പുലര്‍ച്ചെ അഞ്ചു മണിയോടെയായിരുന്നു കൊലപാതകം. വീട്ടിലെ അടുക്കള ഭാഗത്താണ് അമീറിന്റെ മൃതദേഹം കിടന്നിരുന്നത്. വീട്ടിലെ കത്തി ഉപയോഗിച്ചാണ് കൊലപാതകം നടത്തിയതെന്നാണ് പോലിസ് പറയുന്നത്. വീട്ടിലെ കടം തീര്‍ക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സംസാരിക്കുന്നതിനിടെ തര്‍ക്കമുണ്ടാകുകയും ഇത് കൊലപാതകത്തില്‍ കലാശിക്കുകയുമായിരുന്നു. കൊലപാതകത്തിനു ശേഷം കുത്തിയ കത്തിയുമായി പ്രതി ജുനൈദ് സ്റ്റേഷനില്‍ കീഴടങ്ങി. ഇയാളെ...
ഓപ്പറേഷൻ കാപ്പ , വേട്ട തുടരുന്നു
കാപ്പ ഉത്തരവ് ലംഘിച്ചതിന് കുപ്രസിദ്ധ ഗുണ്ട സന്തോഷിനെ ജയിലിലാക്കി. രവിമേലൂർ 2025-ൽ മാത്രം ഇതുവരെ തൃശ്ശൂർ റൂറൽ ജില്ലയിൽ 73 പേരെ കാപ്പ പ്രകാരം ജയിലിലടച്ചു, ആകെ 213 ഗുണ്ടകളെ കാപ്പ ചുമത്തി, 140 പേർക്കെതിരെ കാപ്പ പ്രകാരം നാടു കടത്തിയും, മറ്റുമുളള നടപടികൾ സ്വീകരിച്ചു. കൊരട്ടി : കാപ്പ ഉത്തരവ് ലംഘിച്ച് തൃശൂർ ജില്ലയിൽ പ്രവേശിച്ച കുപ്രസിദ്ധ ഗുണ്ട മുരിങ്ങൂർ തെക്കുംമുറി വില്ലേജ്, ആറ്റപ്പാടം ദേശത്ത്, കുഴുപ്പിളളി വീട്ടിൽ, സന്തോഷ് 48 വയസ്സ് എന്നയാളെയാണ് തൃശ്ശൂർ...
2.300 ലിറ്റർ വാറ്റു ചാരായവുമായി പിടികൂടിയ പ്രതി റിമാന്റിലേക്ക്
രവിമേലൂർ തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.* പുതുക്കാട് : 16-11-2025 തിയ്യതി രാവിലെ 09.30 മണിയോടെ കല്ലൂർ മാവിൻചുവട് സ്വദേശി തെങ്ങിൽ വീട്ടിൽ റെജി 55 വയസ് എന്നയാളുടെ വീട്ടിൽ നിന്നാണ് റെജിയെ സർക്കാർ നിയമം മൂലം നിരോധിച്ച 2.300 ലിറ്റർ വാറ്റു ചാരായവുമായി പിടികൂടിയത്. നടപടിക്രമങ്ങൾക്ക് ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കും. പുതുക്കാട് പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ആദം ഖാൻ,സബ് ഇൻസ്പെക്ടർ പ്രദീപ് എൻ, പ്രോബേഷൻ...
വീടുകയറി ആക്രമണം നടത്തിയ കേസിൽ നാല് പ്രതികൾ റിമാന്റിലേക്ക്
3000/- രൂപ കടം കൊടുത്തത് തിരികെ ചോദിച്ചതിനെ തുടർന്നുണ്ടായ തർക്കത്തെ തുടർന്ന് വീടുകയറി ആക്രമണം നടത്തിയ കേസിൽ നാല് പ്രതികൾ റിമാന്റിലേക്ക് അന്തിക്കാട് : 15-11-2025 തിയ്യതി രാത്രി 09.50 മണിയോടെ അന്തിക്കാട് സ്വദേശിയായ താണ്ടിയേക്കൽ വീട്ടിൽ നവീൻ 39 വയസ്സ് എന്നയാളെ അന്തിക്കാടുള്ള വീട്ടു പറമ്പിലേക്ക് അതിക്രമിച്ച് കയറി നവീനിനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി അസബ്യം പറഞ്ഞ് തടഞ്ഞ് നിർത്തി കൊടുവാൾ കൊണ്ട് വെട്ടി കഴുത്തിൽ വെട്ടി പരിക്കേൽപ്പിച്ച സംഭവത്തിന് അന്തിക്കാട് പോലീസ് സ്റ്റേഷനിൽ കേസെടുത്തിരുന്നു. അന്തിക്കാട്...
3 ലക്ഷത്തോളം രൂപ കവർന്ന കേസിൽ ഒരാൾ റിമാന്റിൽ, രണ്ട് പ്രതികൾ കസ്റ്റഡിയിൽ
ബൈക്ക് യാത്രക്കാരന്റെ മുഖത്ത് കുരുമുളക് സ്പ്രേ അടിച്ച് മൂന്ന് ലക്ഷത്തോളം രൂപ കവർന്ന കേസിൽ ഒരാൾ റിമാന്റിൽ, രണ്ട് പ്രതികൾ കസ്റ്റഡിയിൽ രവിമേലൂർ തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി.കൃഷ്ണകുമാർ ഐ.പി.എസ് ന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. അന്തിക്കാട് : 07-11-2025 തീയതി രാവിലെ 11.45 മണിയോടെ വാടാനപ്പിള്ളി ടിപ്പുസുൽത്താൻ റോഡിൽ താമസിക്കുന്ന അക്ഷയ് പ്രതാപ് പവാർ 30 വയസ് എന്നയാൾ ഇരുചക്രവാഹനത്തിൽ പോവുമ്പോൾ മുറ്റിച്ചൂർ ക്രിസ്ത്യൻ പള്ളിക്ക് സമീപം...
പ്രായ പൂർത്തിയാകാത്ത പെൺകുട്ടിയോട് ലൈഗികാതിക്രമം പ്രതിക്ക് 36 കൊല്ലം തടവ്
പ്രായ പൂർത്തിയാകാത്ത പെൺകുട്ടിയോട് ലൈഗികാതിക്രമം നടത്തിയ കേസ്സിലെ പ്രതിയെ 36 കൊല്ലം തടവിനും 2,55000 രൂപ പിഴയടക്കുന്നതിനും ശിക്ഷ വിധിച്ചു രവിമേലൂർ അന്തിക്കാട്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് ലൈംഗികാതിക്രമം നടത്തിയ കേസിൽ പ്രതിക്ക് 36 വർഷം തടവും 2,55,000 രൂപ പിഴയും ശിക്ഷ വിധിച്ച് ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ പോക്സോ കോടതി ജഡ്ജ് ജയ പ്രഭു ഉത്തരവിട്ടു. പഴുവിൽ കുറുമ്പിലാവ് സ്വദേശിയായ തോട്ട്യാൻ വീട്ടിൽ ജോമി (40 വയസ്) എന്നയാളെയാണ് കോടതി ശിക്ഷിച്ചത്. പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടർമാരായ സുരജ്...
ചാലക്കുടിയിൽ വൻ മയക്കുമരുന്ന് വേട്ട
ചാലക്കുടിയിൽ വൻ മയക്കുമരുന്നു വേട്ട, മാരക രാസലഹരിയായ എം ഡി എം എ വിൽപ്പനക്കായി എത്തിയ രണ്ട് യുവതികളും എം ഡി എം എ വാങ്ങാനെത്തിയ മൂന്ന് യുവാക്കളും പിടിയിൽ, പ്രതികൾ റിമാന്റിലേക്ക് രവിമേലൂർ തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി.കൃഷ്ണകുമാർ ഐ.പി.എസ് ന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ തൃശ്ശൂർ റൂറൽ ലഹരി വിരുദ്ധസേനയിലെ അംഗങ്ങൾ ചേർന്ന് ചാലക്കുടി കെ എസ് ആർ ടി സി സ്റ്റാന്റിൽ നിന്നാണ് പ്രതികളെ എം ഡി എം...
കഞ്ചാവുമായി ഒരാൾ അറസ്റ്റിൽ
കുട്ടികൾക്ക് മറ്റും വിൽപ്പന നടത്താനായി സൂക്ഷിച്ച കഞ്ചാവുമായി അറസ്റ്റിലായ വധശ്രമം അടക്കം നിരവധി ക്രിമിനൽക്കേസിലെ പ്രതിയായ സ്റ്റേഷൻ റൗഡി സുമനെ ജയിലിലാക്കി രവിമേലൂർ വരന്തരപ്പിള്ളി : 13-11-2025 തിയ്യതി വൈകീട്ട് 04.10 മണിയോടെ വരന്തരപ്പിള്ളി പോലീസ് സ്റ്റേഷൻ പരിധിയിലെ സ്കൂൾ പരിസരത്ത് മയക്കുമരുന്ന് ഇനത്തിൽപ്പെട്ട കഞ്ചാവ് കുട്ടികൾക്കും മറ്റു വിൽപ്പന നടത്തുന്നതിനായി കൈവശം സുക്ഷിച്ച വച്ച കുറ്റത്തിന് വരന്തരപ്പിള്ളി പൗണ്ട് കലവറക്കുന്ന് സ്വദേശി മുല്ല വീട്ടിൽ സുമൻ 40 വയസ്സ് എന്നയാളെയാണ് തൃശ്ശൂർ റൂറൽ ജില്ലാ പോലീസ്...
കൊരട്ടിയിൽ വയോധികൻ കൊല്ലപ്പെട്ട സംഭവം : പ്രതി റിമാന്റിലേക്ക്
രവിമേലൂർ കൊരട്ടി: കൊരട്ടി പോലീസ് സ്റ്റേഷൻ പരിധിയിലെ അടിച്ചിലി എന്ന സ്ഥലത്ത് കഴുത്തിൽ മുറിവേറ്റ് മരണപ്പെട്ട നിലയിൽ കൊരട്ടി മേലൂർ കുന്നപ്പിള്ളി സ്വദേശി മംഗലത്ത് വീട്ടിൽ സുധാകരൻ 60 വയസ്സ് എന്നയാളെ കാണപ്പെട്ട സംഭവത്തിന് കൊരട്ടി പോലീസ് സ്റ്റേഷനിലെടുത്ത കേസിലെ പ്രതിയായ മേലൂർ ആഴക്കാപ്പിള്ളി അടിച്ചിലി സ്വദേശിയായ ശോഭനൻ (62 വയസ്സ്) എന്നയാളെയാണ് തൃശ്ശൂർ റൂറൽ പോലീസ് അറസ്റ്റ് ചെയ്തത്.12.11.2025 തീയതി ഉച്ചക്ക് 12.00 മണിക്കും 03.00 മണിക്കും ഇടയിലുള്ള സമയത്ത് കുന്നപ്പിള്ളിയിലുള്ള പാണേലി വീട്ടിൽ രാജപ്പൻ...