മുഖ്യമന്ത്രിയെ അധിക്ഷേപിച്ചതിനും പൂരനഗരിയിലെ ആംബുലൻസ് യാത്രാ വിവാദത്തിലും സുരേഷ് ഗോപിക്കെതിരെ പൊലീസ് കേസെടുത്തിരുന്നു
FlashNews:
ലിറ്റ്മസ് 26 പ്രചാരണവുമായി ‘സിറ്റി സയന്റിസ്റ്റ്’
അറിവ് മനുഷ്യനെ നൻ മയിലേക്ക് നയിക്കും:മന്ത്രി അനിൽ കുമാർ
കാലിക്കറ്റിൽഓണററി ബിരുദദാന ചടങ്ങുകൾ നടക്കുന്ന ചൊവ്വ(6-ന്) നി യന്ത്രണം.
എ ജിനേഷിന് മികവിൻ്റെ ആദരവ് : ചട ങ്ങ് നാളെ.
ചാലിയം: അറബ് കപ്പലുകളിൽ നിന്ന് ആദ്യ റെയിൽപാത വരെ
“എന്നാൽ പോയി കേസ് കൊട്”- കിട്ടി പിഴ 15000
പ്രധാന അധ്യാപകന് സം സ്ഥാന പുരസ്കാരം.
ഞാനറിഞ്ഞ പ്രവാചകൻ’: പ്രകാശനം ചെയ്തു
കാലിക്കറ്റ് ക്യാമ്പസ് സ്ക്കൂളിന്പൂർവ്വ വിദ്യാ ർത്ഥി സംഘടനഓഡിറ്റോ റിയം നിർമ്മിച്ച് നൽകും
അറിഞ്ഞുകൊണ്ട് ചെയ്ത ‘അബദ്ധം’?
പ്രമേഹം ഭേദമാക്കാനാകുമോ?
ഓണാഘോഷങ്ങളിൽ വൈദ്യുതി സുരക്ഷ ഉറപ്പാക്കണം
ശാന്തമായ അന്തരീക്ഷം പൗരാവകാശം; ശബ്ദമലിനീകരണ നിയന്ത്രണത്തിൽ വീഴ്ച
“ഫെമിനിച്ചി” പുസ്തക പ്രകാശനം ചൊവ്വാഴ്ച
തിരൂർ സിറ്റി ഹോസ്പിറ്റലിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു
മാധ്യമപ്രവർത്തകനെ കൊല്ലുമെന്ന് ഭീഷണിക്കത്ത്
വന്ദേ മാതരം: ദേശസ്നേഹം നിർബന്ധമാക്കുമ്പോൾ ഭരണഘടന എവിടെ നിൽക്കും?
ചീഫ് സെക്രട്ടറിയുടേത് ഗവർണറുടെ അജണ്ടയാകരുത്
മലയാള സിനിമ കോടമ്പാക്കത്ത് നിന്ന് വണ്ടി കയറിയ ചരിത്രം
ശബരിമലയും നാളെ വഖഫ് ആവുമോ?
വയനാട്: ‘പതിനെട്ടാം പടിക്കു താഴെയൊരു ചങ്ങായി ഇരിപ്പുണ്ടെന്നും നാളെ അതും വഖഫ് ആണെന്നു പറഞ്ഞു വരുമെന്ന് ബിജെപി സംസ്ഥാന ഉപാധ്യക്ഷന് ബി. ഗോപാലകൃഷ്ണന്. വയനാട് മണ്ഡലത്തിലെ പ്രചാരണ യോഗത്തില് സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘ശബരിമല, അയ്യപ്പന്റെ ഭൂമി, നാളെ വഖഫ് ആണെന്ന് പറയില്ലേ. അവിടെയൊരു ചങ്ങായി ഇരിപ്പുണ്ട് അയ്യപ്പനു താഴെ. അയ്യപ്പന് പതിനെട്ടു പടിയുടെ മുകളില്. പതിനെട്ടു പടിയുടെ അടിയില് വേറൊരു ചങ്ങായി ഇരിപ്പുണ്ട്. വാവര്. ഈ വാവര്, ഞാനിത് വഖഫിന് കൊടുത്തെന്ന് പറഞ്ഞാല് നാളെ ശബരിമല വഖഫിന്റേത്...
വഖഫ് എന്നാൽ കിരാതം; ‘ഒതുക്കിയിരിക്കും’
മുനമ്പത്തേത് മണിപ്പൂരിന് സമാനമായ സ്ഥിതിയാണ്. മണിപ്പൂർ പൊക്കിനടന്നവരെ ഇപ്പോൾ കാണാനില്ല.
‘ട്രോളി’ ഉപേക്ഷിക്കേണ്ടതില്ല’
'ഒരു ബാഗിന്റെ പിന്നാലെ പോവുന്ന പാര്ട്ടിയല്ല സിപിഎം. ബാഗ് ഉള്പ്പെടെയുള്ള കാര്യങ്ങള് തിരഞ്ഞെടുപ്പ് പ്രക്രിയയുടെ ഭാഗമായി വന്നതാണ്, രാഷ്ട്രീയ പ്രശ്നമായി വന്നതല്ല.
‘ഹേമ കമ്മിറ്റി ചരിത്ര സംഭവം’
ഹേമ കമ്മിറ്റി റിപ്പോർട്ട് ചലച്ചിത്ര മേഖലയിൽ ഗുണപരമായ മാറ്റങ്ങളുണ്ടാക്കും.
‘പാര്ട്ടി നടപടി അംഗീകരിക്കുന്നു’
എന്റെ പാര്ട്ടി സ്വീകരിച്ച നടപടി ഞാന് അംഗീകരിക്കുന്നു. എന്റെ സഖാക്കളും സുഹൃത്തക്കളും വ്യാജ പ്രചരണങ്ങളെ തള്ളിക്കളയണമെന്ന് അഭ്യര്ത്ഥിക്കുന്നു'
‘വയനാട്ടില് പഴയ അരി നൽകിയത് പ്രാദേശിക ഭരണകൂടം’
തൃശൂര്: വയനാട്ടില് പഴയ അരി വിതരണം ചെയ്തത് പ്രാദേശിക ഭരണകൂടമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ഇത് ഗുരുതരമായ വിഷയമാണെന്നും എന്താണ് അവരുടെ ഉദ്ദേശമെന്ന് വിജിലന്സ് അന്വേഷണത്തിലൂടെ വ്യക്തമാകുമെന്നും പിണറായി വിജയന് പറഞ്ഞു. ‘ഒരു പഴയതും കൊടുക്കാന് പാടില്ല എന്ന സമീപനം സ്വീകരിച്ച സര്ക്കാരിന്റെ ഭാഗമായി നില്ക്കേണ്ട ഒരു പ്രാദേശിക ഭരണകൂടം, അവരാണ് പഴയ സാധനങ്ങള് വിതരണം ചെയ്തു എന്ന് കേള്ക്കുന്നത്. ഗുരുതരമായ പ്രശ്നമാണ്. അത് അന്വേഷിക്കുന്നുണ്ട്. അന്വേഷണം നടക്കുന്നത് കൊണ്ട് കൂടുതല് വിശദാംശങ്ങളിലേക്ക് ഞാന് പോകുന്നില്ല. ഏതായാലും സര്ക്കാര്...
പെട്ടി വിഷയം അടഞ്ഞ അധ്യായമല്ല
പാലക്കാട് : പാലക്കാട് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന പെട്ടിവിഷയം അടഞ്ഞ അധ്യായമല്ലെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. പാലക്കാട് നിയോജകമണ്ഡലത്തിൽ നടക്കുന്ന തെരഞ്ഞെടുപ്പിലെ വളരെ പ്രധാനപ്പെട്ടൊരു വിഷയമാണത്. എന്നാൽ അത് മാത്രമല്ല ഇടതുപക്ഷ ജനാധിപത്യ മുന്നണി ഉയർത്തിക്കാട്ടുന്നത്. നീലയും കറുപ്പും ബാഗുകളിൽ കള്ളപ്പണം കടത്തിയതുംകേന്ദ്ര ഗവൺമെന്റിന്റെ കേരളത്തോടുള്ള അവഗണനയും ഇടതുപക്ഷ സർക്കാരിന്റെ വികസന പ്രവർത്തനങ്ങളുമെല്ലാമാണ് ഇതുവരെ ചർച്ച ചെയ്തത്. ഇനിയും അത്തരം ജനകീയ വിഷയങ്ങളിലൂന്നിയ ചർച്ചകൾ തുടരും. ട്രോളി ബാഗ് വിഷയത്തിൽ രാഹുൽ...
മെക് സെവൻ വ്യായാമ മുറക്ക് പിന്നിൽ ജമാഅത്തെ ഇസ്ലാമി
കോഴിക്കോട്- കേരളത്തിലും പുറത്തും മലയാളികൾക്കിടയിൽ അതിവേഗം പ്രചാരം നേടുന്ന മെക്7 എന്ന വ്യായാമ മുറക്കെതിരെ വിമർശനവുമായി സി.പി.എം കോഴിക്കോട് ജില്ലാ സെക്രട്ടറി മോഹനൻ മാസ്റ്റർ രംഗത്ത്. ജമാഅ ഇസ്ലാമിയും പോപ്പുലർ ഫ്രണ്ടുമാണ് പുതിയ വ്യായാമ മുറക്ക് പിന്നിലെന്നും ഇത് ഗൗരവത്തോടെ കാണണമെന്നും മോഹനൻ മാസ്റ്റർ ആവശ്യപ്പെട്ടു. പാർട്ടി പരിപാടിയിൽ നടത്തിയ പ്രസംഗത്തിലാണ് മാസ്റ്റർ ആരോപണം ഉന്നയിച്ചത്. ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി. വ്യായാമ മുറക്ക് വേണ്ടി രൂപീകരിച്ച വാട്സാപ്പ് കൂട്ടായ്മയുടെ അഡ്മിൻമാരിൽ ചിലരെ പറ്റി അന്വേഷിച്ചപ്പോൾ അവർ...
എക്സൈസ് കലാ കായികമേള 30ന്
മലപ്പുറം : സംസ്ഥാന എക്സൈസ് കലാ കായിക മേള നവംബര് 30, ഡിസംബര് 1, 2 തീയതികളില് മലപ്പുറത്ത് നടക്കും. കാലിക്കറ്റ് സര്വകലാശാല കാമ്പസ് ഗ്രൗണ്ടിലും വിവിധ വേദികളിലുമായാണ് മേള നടക്കുക.പ്ലാനിങ് കോണ്ഫറന്സ് ഹാളില് ചേര്ന്ന സ്വാഗതസംഘം രൂപവത്കരണ യോഗം എക്സൈസ് അഡീഷണല് കമീഷണര് പ്രദീപ് ഉദ്ഘാടനം ചെയ്തു. ഉത്തര മേഖല ജോയന്റ് എക്സൈസ് കമീഷണര് കെ.എസ് ഷാജി, ജോയന്റ് എക്സൈസ് കമീഷണര് പ്രദീപ്, എക്സൈസ് ഓഫീസേഴ്സ് അസോസിയേഷന് സംസ്ഥാന സെക്രട്ടറി മോഹന്, എക്സൈസ് സ്റ്റാഫ് അസോസിയേഷന്...








